GulfOman

ഒമാനില്‍ തപാല്‍ വഴി പാര്‍സലായെത്തിയ 2.07 കിലോ കഞ്ചാവ് പിടികൂടി

ഒമാൻ:തപാല്‍ വഴി പാര്‍സലായെത്തിയ പൊതിയില്‍ ഒളിപ്പിച്ചത് 2.07 കിലോഗ്രാം കഞ്ചാവ്. ഒമാന്‍ കസ്റ്റംസ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് കസ്റ്റംസ് നടത്തിയ പരിശോധനയില്‍ 2.07 കിലോ കഞ്ചാവ് പിടികൂടിയതായി ഒമാന്‍ കസ്റ്റംസ് പ്രസ്താവനയില്‍ അറിയിച്ചു. പാര്‍സലില്‍ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ ആവശ്യമായ നിയമനടപടികള്‍ പൂര്‍ത്തിയായി വരുന്നതായി കസ്റ്റംസ് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

STORY HIGHLIGHTS:2.07 kg of ganja arrived in parcel by post in Oman seized

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker