KeralaNews

നടൻ സിദ്ദിഖിൻ്റെ മകൻ റാഷിൻ അന്തരിച്ചു.

കൊച്ചി: നടൻ സിദ്ദിഖിൻ്റെ മകൻ റാഷിൻ അന്തരിച്ചു. 37 വയസായിരുന്നു.ശ്വാസ തടസത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഖബറടക്കം വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് പടമുകൾ ജുമാ മസ്ജിദിൽ നടക്കും.

നടൻ ഷഹീൻ സിദ്ദിഖ് സഹോദരനാണ്. ഒരു സഹോദരിയുമുണ്ട്. സാപ്പി എന്നാണ് റാഷിന്റെ വിളിപ്പേര്. കഴിഞ്ഞ നവംബറിൽ റാഷിന്റെ പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ ഷഹീൻ സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു.

STORY HIGHLIGHTS:Actor Siddiqui’s son Rashin passed away.  He was 37 years old.

Happy Bday Sappy .. growing younger everyday❤️

Posted by Shaheen Sidhique on Sunday, November 26, 2023

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker