
മിന്നല്‍ പ്രളയത്തിന്റെ കെടുതിയില്‍ വലയുകയാണ് ജില്ലയിലെ ജനങ്ങള്‍. വീടുകളില്‍ നിന്ന് ക്യാമ്പുകളിലേക്ക് അഭയം പ്രാപിച്ചിരിക്കുകയാണ് 1076 കുടുംബങ്ങള്‍.
ആകെ 95 ക്യാമ്പുകളാണ് ജില്ലയില്‍ പ്രവർത്തിയ്ക്കുന്നത്. തിരുവല്ലയിലാണ് ഏറ്റവും കൂടുതല്‍ ക്യാമ്പുകളുള്ളത്. 1530 ആണുങ്ങളും 1547 സ്ത്രീകളും 489 കുട്ടികളും ക്യാമ്പിലുണ്ട്. തിരുവല്ല ക്യാമ്പില്‍ ഗർഭിണിയായ രണ്ട് യുവതികളുമുണ്ട്. ക്യാമ്പുകളില്‍ അത്യാവശ്യ സൗകര്യങ്ങജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍
കോഴഞ്ചേരി : 18
കോന്നി : 5
റാന്നി : 9
മല്ലപ്പള്ളി : 16
തിരുവല്ല : 47




