keralahunt
-
News
ആത്മഹത്യയാണെന്ന് കരുതിയ മരണം നാല് വയസുകാരി മകള്‍ വരച്ച ചിത്രത്തിലൂടെ കൊലപാതകമെന്ന് തെളിഞ്ഞു.
യുവതിയുടെ ആത്മഹത്യയാണെന്ന് കരുതിയ മരണം കൊലപാതകമെന്ന് തെളിഞ്ഞു. അന്വേഷണത്തില്‍ നിർണായകമായത് നാല് വയസുകാരി മകള്‍ വരച്ച ചിത്രം. യുപി ഝാൻസിയിലെ കോട് വാലി പ്രദേശത്തിന് കീഴിലുള്ള പഞ്ചവടി…
Read More » -
News
വിവാഹാഘോഷത്തിനിടെ ആകാശത്തേക്ക് വെടി പൊട്ടിച്ചു!രണ്ടര വയസുകാരിയുടെ ജീവൻ പൊലിഞ്ഞു.
വിവാഹഘോഷങ്ങള്‍ അതിര് വിടാറുണ്ട്. എന്നാല്‍ ഒരു ജീവൻ പൊലിയുന്ന തലത്തിലേക്ക് ഇവ മാറുന്നത് ഒരു പക്ഷേ ആദ്യമായിരിക്കും. നോയിഡയിലാണ് നടുക്കുന്ന സംഭവം. രണ്ടര വയസുകാരിയുടെ ജീവനാണ് നഷ്ടമായത്.…
Read More » -
sharemarket
പിടിമുറുക്കി ‘കരടി’; ഒന്‍പതാം ദിവസവും കൂപ്പുകുത്തി ഓഹരി വിപണി
മുംബൈ:തുടര്‍ച്ചയായ ഒന്‍പതാം ദിവസവും ഓഹരി വിപണിയില്‍ ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ 600ലധികം പോയിന്റ് ആണ് ഇടിഞ്ഞത്. നിലവില്‍ സെന്‍സെക്സ് 76,000ല്‍ താഴെയാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റി 23000…
Read More » -
News
‘സ്ത്രീധനം പോര’; ഭര്‍തൃവീട്ടുകാര്‍ മരുമകളുടെ ശരീരത്തില്‍ എച്ച്ഐവി അണുബാധയുള്ള സിറിഞ്ച് കുത്തിവച്ചു
സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ ചെയ്യുന്ന ക്രൂരതകള്‍ അനുദിനമെന്നോണം രാജ്യത്തൊട്ടാകെ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. സ്ത്രീകളെ മര്‍ദിച്ചും വിഷം കൊടുത്തും കൊലപ്പെടുത്തുന്നതു മുതല്‍ പാമ്ബിനെ ഉപയോഗിച്ച് കടിപ്പിക്കുന്ന സംഭവങ്ങള്‍ ഉള്‍പ്പെടെ…
Read More » -
News
പ്രവാസികളുടെ ആദായനികുതി സംബന്ധിച്ച വ്യക്തത വരുത്തി പുതിയ ആദായ നികുതി ബില്‍.
ഡൽഹി:പ്രവാസികളുടെ ആദായനികുതി സംബന്ധിച്ച വ്യക്തത വരുത്തി പുതിയ ആദായ നികുതി ബില്‍. ഇന്ത്യയില്‍ 15 ലക്ഷം രൂപയോ അതില്‍ കൂടുതലോ വരുമാനമുള്ള, എന്നാല്‍ മറ്റിടങ്ങളില്‍ നികുതി അടയ്ക്കാത്ത…
Read More » -
News
വിപണിയില്‍ കൊടുങ്കാറ്റാവാന്‍ നുവോപോഡുകൾ പുറത്തിറങ്ങി
“ആവേശകരമായ സന്തോഷ വാർത്ത! രാജ്യമെമ്പാടുമുള്ള സംഗീത പ്രേമികൾക്ക് അത്യാധുനിക ഓഡിയോ സാങ്കേതികവിദ്യയും പ്രീമിയം ശബ്ദ നിലവാരവും നൽകുന്ന നുവോപോഡുകൾ ഒമാനിൽ ഔദ്യോഗികമായി എത്തിച്ചേർന്നിരിക്കുന്നു…. മസ്കറ്റ്: അത്യാധുനിക ഓഡിയോ…
Read More » -
News
സര്‍ക്കാരിന്റെ ക്രിസ്മസ്-പുതുവര്‍ഷ ബംമ്പര്‍ ടിക്കറ്റ് വ്യാജമായി നിര്‍മ്മിച്ച് വിറ്റ സിപിഐഎം നേതാവ് അറസ്റ്റില്‍.
പുനലൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ്-പുതുവര്‍ഷ ബംമ്പര്‍ ടിക്കറ്റ് വ്യാജമായി നിര്‍മ്മിച്ച് വിറ്റ സിപിഐഎം നേതാവ് അറസ്റ്റില്‍. പുനലൂര്‍ റ്റി ബി ജംഗ്നില്‍ കുഴിയില്‍ വീട്ടില്‍ ബൈജുഖാന്‍ (38)…
Read More » -
Entertainment
‘അതിഭീകര കാമുകന്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വാലന്റൈന്‍സ് ദിനത്തില്‍ പുറത്തുവന്നു.
ലുക്മാന് അവറാന് കോളേജ് കുമാരനായി എത്തുന്ന ‘അതിഭീകര കാമുകന്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വാലന്റൈന്‍സ് ദിനത്തില്‍ പുറത്തുവന്നു. ദൃശ്യ രഘുനാഥാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. കാര്‍ത്തിക്,…
Read More » -
Entertainment
മരണ മാസ്സ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്.
ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ‘മരണ മാസ്സ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഒരു സമ്പൂര്‍ണ്ണ കോമഡി എന്റെര്‍റ്റൈനെര്‍ ആയി…
Read More »