India
-
വിനോദസഞ്ചാര മന്ത്രാലയവും ഇന്‍ഡിഗോയും കൈകോര്‍ക്കുന്നു
ആഗോളതലത്തില്‍ മികച്ച വിനോദസഞ്ചാര കേന്ദ്രമായി മാറ്റുന്നതിന് കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയം ഇന്‍ഡിഗോയുമായി കൈകോര്‍ക്കുന്നു. ഡിജിറ്റല്‍, അച്ചടി മാധ്യമങ്ങള്‍, വിമാനത്താവള ബ്രാന്‍ഡിംഗ്, വിമാനത്തിനുള്ളിലെ പ്രചാരണ പ്ലാറ്റ്ഫോമുകള്, സോഷ്യല്‍ മീഡിയ,…
Read More » -
റിസർവ് ബാങ്ക് പലിശ തീരുമാനം കാത്ത് വിപണി
ഉയർന്ന നാണയപ്പെരുപ്പവും പശ്ചിമേഷ്യയിലെ അനിശ്ചിതത്വങ്ങളും നിലനില്‍ക്കുന്നതിനാല്‍ ഇന്ന് ആരംഭിക്കുന്ന റിസർവ് ബാങ്കിന്റെ മുന്ന് ദിവസത്തെ ധന നയ അവലോകന യോഗത്തില്‍ മുഖ്യ പലിശ നിരക്കില്‍ മാറ്റം വരുത്തിയേക്കില്ല.…
Read More » -
തമിഴ്നാട്ടില്‍ ഡിഎംകെയ്ക്ക് ഭൂരിപക്ഷമില്ല? വിജയ് ജയിക്കും, ടിവികെ 24 ശതമാനം വോട്ട് നേടും! പ്രവചിച്ച് സര്‍വേ
മുൻപൊരിക്കലും ഇല്ലാത്ത രാഷ്ട്രീയ സാഹചര്യത്തിന് ഒടുവിലുള്ള ഒരു തിരഞ്ഞെടുപ്പിനാണ് തമിഴ്നാട് ഇത്തവണ സാക്ഷ്യം വഹിക്കുന്നത്. ആദ്യമായി കളം പിടിച്ച തമിഴക വെട്രി കഴകം (ടിവികെ) എന്ന സൂപ്പർതാരം…
Read More » -
പാൻ കാര്‍ഡ്-ആധാര്‍ ബന്ധിപ്പിക്കല്‍ :അവസാന തീയതി 31
ഡല്‍ഹി: പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ഓർമിപ്പിച്ച് ആദായനികുതി വകുപ്പ്. ഇതുവരെയും ബന്ധിപ്പിക്കാത്തവർ 31നകം നടപടികള്‍ പൂർത്തിയാക്കണമെന്നാണ് ആദായനികുതി വകുപ്പിന്റെ കർശന നിർദേശം. ഈ സമയപരിധിക്കകത്ത്…
Read More » -
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; പോലീസ് ഏറ്റുമുട്ടലില്‍ പ്രതി മരിച്ചു
ഡല്‍ഹി: ഫിറോസ്പൂരില്‍ ആർഎസ്എസ് പ്രവർത്തകൻ നവീൻ അറോറയുടെ കൊലക്കേസിലെ പ്രതി പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. ബാദല്‍ എന്നയാളാണ് മരിച്ചത്.ഫാസില്‍ക ജില്ലയില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. നവംബർ 15നാണ്…
Read More » -
ബിജെപി മുന്‍ വക്താവ് ബോംബെ ഹൈക്കോടതി ജഡ്ജി; പ്രതിഷേധവുമായി പ്രതിപക്ഷം
മുംബൈ: മഹാരാഷ്ട്ര ബിജെപിയുടെ ഔദ്യോഗിക വക്താവായിരുന്ന ആരതി അരുണ്‍ സതേയെ ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചതിനെതിരെ പ്രതിപക്ഷം. 2025 ജൂലൈ 28ന് നടന്ന യോഗത്തിലാണ്, അജിത് ഭഗവന്ത്റാവു…
Read More » -
ബലാത്സംഗം ഒഴിവാക്കാൻ വീട്ടിലിരിക്കൂ’; ഗുജറാത്ത് ട്രാഫിക് പൊലീസിന്റെ പോസ്റ്ററുകൾ വിവാദത്തിൽ
ബലാത്സംഗം ഒഴിവാക്കാൻ വീട്ടിലിരിക്കൂ’; ഗുജറാത്ത് ട്രാഫിക് പൊലീസിന്റെ പോസ്റ്ററുകൾ വിവാദത്തിൽഅഹമ്മദാബാദ്: സുരക്ഷാ പ്രചാരണമെന്നപേരിൽ വിവാദ പോസ്റ്ററുകൾ പ്രദർശിപ്പിച്ച് അഹമ്മദാബാദ് ട്രാഫിക് പൊലീസ്. ‘ബലാത്സംഗം ഒഴിവാക്കാൻ സ്ത്രീകൾ വീട്ടിലിരിക്കൂ’…
Read More » -
അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്.
ഡല്‍ഹി: രാജ്യം നടുങ്ങിയ അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്. ടേക്ക് ഓഫ് ചെയ്ത് സെക്കൻഡുകള്‍ക്കകം വിമാനത്തിന്റെ രണ്ട് എൻജിനുകളുടെയും പ്രവർത്തനം നിലച്ചതാണ് അകടത്തിന്…
Read More » -
ഗോമൂത്രം ഉപയോഗിച്ച് മരുന്നുകൾ നിർമിക്കാനൊരുങ്ങി യു.പി സർക്കാർ.
ഉത്തർപ്രദേശ്: ഗോമൂത്രവും മറ്റ് പശു ഉൽപ്പന്നങ്ങളും ഉപയോഗിച്ച് മരുന്നുകൾ നിർമിക്കുന്നതിനായി ഉത്തർപ്രദേശ് സർക്കാർ പുതിയ ആരോഗ്യ പദ്ധതി ആരംഭിക്കുന്നു. ദൈനംദിന ജീവിതത്തിൽ പഴയ ആയുർവേദ അറിവുകൾ ആധുനിക…
Read More » -
10 വര്‍ഷത്തിനിടെ കത്തിച്ചത് 100 യുവതികളെ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശുചീകരണ തൊഴിലാളി
ബാംഗ്ലൂർ:പത്ത് വര്‍ഷത്തിനിടെ കര്‍ണാടകയില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടികളുടെയും യുവതികളുടെയും നൂറോളം മൃതദേഹങ്ങള്‍ പുറംലോകമറിയാതെ കത്തിക്കാനും കുഴിച്ചുമൂടാനും താന്‍ നിര്‍ബന്ധിതനായിട്ടുണ്ടെന്ന് വെളിപ്പെടുത്തി മുന്‍ ശുചീകരണ തൊഴിലാളി. ധര്‍മസ്ഥല ക്ഷേത്ര…
Read More »