Gulf
-
ഹാമ്മേഴ്സ് സൂപ്പർ ലീഗ്.. സെപ്റ്റംബർ 27 വെള്ളിയാഴ്ച്ച മബേലയിൽ വെച്ച് നടത്തുന്നു..
ഒമാൻ:ഹാമ്മേഴ്സ് സൂപ്പർ ലീഗ്.. സെപ്റ്റംബർ 27 വെള്ളിയാഴ്ച്ച മബേലയിൽ വെച്ച് നടത്തുന്നു.. ഒമാനിലെ ഇന്ത്യൻ പ്രവാസി കായിക പ്രേമികൾക്കായി മസ്കറ്റ് ഹാമേഴ്സ് ഒരുക്കുന്ന ഫുട്ബോൾ മേളയിലേക്ക് ഏവർക്കും…
Read More » -
യുഎഇയിൽ നാല് സൈനികർ കൊല്ലപ്പെട്ടു; 9 പേർക്ക് പരിക്ക്
അബുദാബി: ഡ്യൂട്ടിക്കിടെയുണ്ടായ അപകടത്തിൽ സായുധ സേനയിലെ നാല് അംഗങ്ങൾ മരിക്കുകയും 9 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയും ആവശ്യമായ…
Read More » -
നാനൂറു കോടി റിയാലിലധികം വരുമാനമുണ്ടാക്കി സൗദിയിലെ സിനിമാ തിയേറ്ററുകള്‍
നാനൂറു കോടി റിയാലിലധികം വരുമാനമുണ്ടാക്കി സൗദിയിലെ സിനിമാ തിയേറ്ററുകള്‍. രണ്ടായിരത്തി പതിനെട്ട് ഏപ്രില്‍ മുതല്‍ കഴിഞ്ഞ മാസം വരെയുള്ള കണക്കാണിത്. ഫിലിം കമ്മീഷന്റേതാണ് കണക്കുകള്‍. ബോക്സ് ഓഫീസില്‍…
Read More » -
തീപിടുത്ത സാധ്യത; ആങ്കര്‍ പവര്‍ബാങ്കുകള്‍ തിരിച്ചുവിളിച്ച് കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം
തീപിടുത്ത സാധ്യതയെ തുടർന്ന് ആങ്കർ പവർബാങ്കുകള്‍ സൗദി വാണിജ്യമന്ത്രാലയം പിൻവലിച്ചതിന് പിന്നാലെ ഈ പ്രോഡക്റ്റുകള്‍ കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയവും തിരിച്ചു വിളിച്ചു. നിർമ്മാണ തകരാറിനെ തുടർന്നും…
Read More » -
ബയോമെട്രിക് രജിസ്ട്രേഷൻ വേഗത്തില്‍ പൂർത്തിയാക്കാൻ ആവശ്യപ്പെട്ട് കുവൈത്ത് ആഭ്യന്തര മന്ത്രാലയം.
സ്വദേശികളോടും വിദേശികളോടും ബയോമെട്രിക് രജിസ്ട്രേഷൻ വേഗത്തില്‍ പൂർത്തിയാക്കാൻ ആവശ്യപ്പെട്ട് കുവൈത്ത് ആഭ്യന്തര മന്ത്രാലയം.സ്വദേശികള്‍ക്ക് സെപ്റ്റംബർ 30 ഉം പ്രവാസികള്‍ക്ക് ഡിസംബർ 31 മാണ് അവസാന സമയപരിധി. കാലാവധിക്കുള്ളില്‍…
Read More » -
പരിപാടികള്‍ക്ക് അനുമതി കര്‍ശനമാക്കി കുവൈത്ത്
കുവൈറ്റ്:കുവൈത്തില്‍ നടക്കുന്ന പരിപാടികള്‍ക്ക് അനുമതി കർശനമാക്കിയതോടെ മലയാളി പ്രവാസി സംഘടനകളുടെ നേതൃത്വത്തിലുള്ള പരിപാടികള്‍ മാറ്റി വെക്കുന്നു. അനുമതി ലഭിക്കാതിരുന്നതോടെ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തുവാൻ ഇരുന്ന പല പരിപാടികളും…
Read More » -
ദേശീയ പതാക ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സഊദി
റിയാദ്: സഊദിയുടെ 94-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് സൗദി പതാക ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങളും വിലക്കുകളും സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് പ്രസിദ്ധീകരിച്ചു. നിറം മങ്ങുകയോ മോശം അവസ്ഥയിലോ ആണെങ്കിൽ…
Read More » -
മസ്കറ്റ് കെ എം സി സി കണ്ണൂർ ജില്ലാ കമ്മിറ്റി പ്രിവിലേജ് കാർഡ് ലോഞ്ചിങ് നാളെ
കണ്ണൂർ:മസ്കറ്റ് കെ എം സി സി കണ്ണൂർ ജില്ലാ കമ്മിറ്റി പ്രിവിലേജ് കാർഡ് ലോഞ്ചിങ് നാളെ വൈകിട്ട് 4 ന് കണ്ണൂർ ബാഫഖി സൗദത്തിലെ ഇ അഹമ്മദ്…
Read More » -
ഒമാനിലെ പ്രമുഖ ഭക്ഷ്യവിതരണ സ്ഥാപനമായ നൂർ ഗസലിന്റെ ചെയർമാൻ സലീം പറക്കോട്ട് (70) നിര്യാതനായി.
മസ്കത്ത്: ഒമാനിലെ പ്രമുഖ ഭക്ഷ്യവിതരണ സ്ഥാപനമായ നൂർ ഗസലിന്റെ ചെയർമാൻ തൃശൂർ കൊടുങ്ങല്ലൂർ എടവിലങ്ങ് സ്വദേശി സലീം പറക്കോട്ട് (70) നിര്യാതനായി. അസുഖ ബാധിതനായി നാട്ടിൽആശുപത്രിയിൽ ചികിത്സയിലായിരുന്നു. …
Read More » -
ഒറ്റ രജിസ്ട്രേഷൻ മതി സഊദിയിൽ ഇനി ഏത് ബിസിനസും ചെയ്യാം
റിയാദ്: വ്യാപാരികൾക്കും വ്യവസായികൾക്കും സൗദി അറേബ്യയിൽ എവിടെയും ഏത് ബിസിനസ് നടത്താനും ഒരൊറ്റ കൊമേഴ്സ്യൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (സി.ആർ) മതിയെന്ന് വ്യവസായ വാണിജ്യമന്ത്രാലയം അറിയിച്ചു. നിലവിൽ വിവിധ…
Read More »