KeralaNewsOmanPolitics

മസ്കറ്റ് കെ എം സി സി കണ്ണൂർ ജില്ലാ കമ്മിറ്റി പ്രിവിലേജ് കാർഡ് ലോഞ്ചിങ് നാളെ

കണ്ണൂർ:മസ്കറ്റ് കെ എം സി സി കണ്ണൂർ ജില്ലാ കമ്മിറ്റി
പ്രിവിലേജ് കാർഡ് ലോഞ്ചിങ് നാളെ വൈകിട്ട് 4 ന് കണ്ണൂർ ബാഫഖി സൗദത്തിലെ ഇ അഹമ്മദ് ഹാളിൽ വെച്ച് നടക്കും. 

ചടങ്ങ് വയനാട് ദുരന്തത്തിൽ സേവനമാനുഷ്ഠിച്ച വൈറ്റ് ഗാർഡുകളെ ആദരിക്കലും,

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ msf കോളേജ്‌ യൂനിറ്റ്‌ കമ്മറ്റികൾക്ക്‌ അനുമോദനവും.

സെപ്റ്റംബർ 23 തിങ്കൾ വൈകു : 4 മണിക്ക്‌ ഇ അഹമ്മദ് സാഹിബ് ഹാൾ- ബാഫഖി തങ്ങൾ സൗധം – കണ്ണൂർ വെച്ച് നടക്കും.

മുഖ്യാഥിതി : പി കെ നവാസ് ( msf സ്റ്റേറ്റ് പ്രസിഡന്റ് ) മുസ്‌ലിം ലീഗ് സമസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും

ഇ അഹമ്മദ് സാഹിബ് ഹാൾ- ബാഫഖി തങ്ങൾ സൗധം – കണ്ണൂർ

STORY HIGHLIGHTS:Muscat KMCC Kannur District Committee privilege card launch tomorrow

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker