KeralaNewsPolitics

ഉദ്ഘാടന പരിപാടികൾക്ക് പണം തരണമെന്ന് സുരേഷ് ഗോപി

ഉദ്ഘാടന പരിപാടികൾക്ക് പണം തരണമെന്ന് സുരേഷ് ഗോപി

എങ്ങണ്ടിയൂർ: എം.പി എന്ന നിലയിൽ തന്നെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാമെന്ന് കരുതേണ്ടെന്നും നടനായാണ് ഉദ്ഘാടനം ചെയ്യാനെത്തുകയെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി അവകാശപ്പെട്ടു. പണം വാങ്ങിയേ ഉദ്ഘാടനച്ചടങ്ങിന് പോകൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഏങ്ങണ്ടിയൂരിൽ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈവിധം ലഭിക്കുന്ന പണം സമൂഹനന്മയ്ക്കായി ഉപയോഗിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.


അവിടെ സിനിമാ നടനായിട്ടേ വരൂ. അതിനു യോഗ്യമായ ശമ്പളം എന്റെ സഹപ്രവർത്തകർ വാങ്ങുന്ന തരത്തിൽ വാങ്ങിയേ ഞാൻ പോകൂ. അതിൽനിന്ന് നയാ പൈസ ഞാൻ എടുക്കില്ല. അത് എന്റെ ട്രസ്റ്റിലേക്കു പോകുമെന്നും സുരേഷ് ഗോപി പറഞ്ഞു.

STORY HIGHLIGHTS:Suresh Gopi wants to pay for the inaugural programs

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker