News
-
ബജ്റംഗ് ദളുകാരുടെ പരാതിയില്‍ അറസ്റ്റ് ചെയ്ത മുസ്ലിം യുവാക്കളുമായി നഗരംചുറ്റി പോലിസ്
മധ്യപ്രദേശ്: പശുവിനെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയെന്ന ബജ്റംഗ് ദള്‍ പ്രവര്‍ത്തകരുടെ പരാതിയില്‍ കസ്റ്റഡിയിലെടുത്ത മുസ്ലിം യുവാക്കളെ പോലിസ് നാട്ടുകാരുടെ മുന്നില്‍ വച്ച് മര്‍ദ്ദിച്ചു. ഇവരുമായി ഉജ്ജയിന്‍ നഗരത്തില്‍…
Read More » -
പ്രവാസിയെ വഞ്ചിച്ച് അമ്മയും മകനും തട്ടിയെടുത്തത് ലക്ഷങ്ങള്‍
തിരുവനന്തപുരം:പ്രവാസിയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത് വ്യാപാരിയും കുടുംബവും. തിരുവനന്തപുരം ചാല കൊത്തുവാള്‍ തെരുവില്‍ അരുണാചലം സ്റ്റോർസ് ഉടമ മണിയുടെ മകൻ അജയനും മാതാവ് സുമതിയും ചേർന്നാണ് സവാള…
Read More » -
കോളജിലുണ്ടായ തർക്കത്തിന് ഒന്നര വർഷം കാത്തിരുന്ന് പകവീട്ടി യുവാക്കള്‍.
കണ്ണൂർ:കണ്ണൂർ ലീഡേഴ്സ് കോളജിലുണ്ടായ തർക്കത്തിന് ഒന്നര വർഷം കാത്തിരുന്ന് പകവീട്ടി യുവാക്കള്‍. കോളജിലെ ജൂനിയർ വിദ്യാർഥി നിഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സീനിയർ വിദ്യാർഥിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ആക്രമണത്തില്‍ വാരം…
Read More » -
ഷഹബാസിന്റെ കൊലപാതകത്തില്‍ ഒരു വിദ്യാർത്ഥി കൂടി കസ്റ്റഡിയില്‍.
താമരശേരി: ഷഹബാസിന്റെ കൊലപാതകത്തില്‍ ഒരു വിദ്യാർത്ഥി കൂടി കസ്റ്റഡിയില്‍. ഇതോടെ കുറ്റാരോപിതരുടെ എണ്ണം 6 ആയി. ഈ വിദ്യാർത്ഥിയെ സംഭവ സ്ഥലത്ത് കൊണ്ടുപോയി. പിന്നാലെ താമരശ്ശേരി സ്റ്റേഷനിലേക്ക്…
Read More » -
വൃക്കരോഗ വിദഗ്ധന്‍ ഡോ ജോര്‍ജ് പി എബ്രഹം തൂങ്ങിമരിച്ചു
പ്രമുഖ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ ജോര്‍ജ് പി എബ്രഹാമിനെ മരിച്ച നിലയില്‍ കണ്ടെത്തി. നെടുമ്ബാശ്ശേരി തുരുത്തിശ്ശേരിയില്‍ അദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള ജിപി ഫാം ഹൗസിലാണ്…
Read More » -
ഫ്രാൻസില്‍ നിന്നും ഓര്‍ഡര്‍ ചെയ്ത് വരുത്തിയത് 400 ഗ്രാം MDMA.തിരുവനന്തപുരം സ്വദേശി പിടിയില്‍
തിരുവനന്തപുരം:തപാല്‍ വഴി ലഹരി കടത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. തിരുവനന്തപുരം നെടുമങ്ങാട് വെമ്ബായം സ്വദേശി അതുല്‍ കൃഷ്ണനാണ് അറസ്റ്റിലായത്. ഡാർക്ക് വെബ് വഴി ഫ്രാൻസില്‍ നിന്ന് ഓർഡർ…
Read More » -
ആത്മഹത്യയില്‍നിന്ന് രക്ഷിച്ചയാളെ കുത്തിക്കൊലപ്പെടുത്തി ഇരുപതുകാരൻ
കൊല്ലം: ആത്മഹത്യയില്‍നിന്ന് രക്ഷിച്ചയാളെ കുത്തിക്കൊലപ്പെടുത്തി ഇരുപതുകാരൻ. കൊല്ലത്താണ് സംഭവം. മദ്യലഹരിയില്‍ തീവണ്ടിപ്പാളത്തില്‍ കിടന്ന് ആത്മഹത്യ ഭീഷണി മുഴക്കിയ 20-കാരൻ അമ്ബാടിയെ രക്ഷിച്ച് വീട്ടിലെത്തിച്ച കിടപ്രം വടക്ക് പുതുവയലില്‍…
Read More » -
“ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാല്‍ കൊന്നിരിക്കും,ഞെട്ടിപ്പിക്കുന്ന ഗ്രൂപ്പ് ചാറ്റ് പുറത്ത്
കോഴിക്കോട്:താമരശ്ശേരിയില്‍ വിദ്യാർത്ഥികള്‍ തമ്മിലുണ്ടായ സംഘർഷത്തില്‍ പത്താം ക്ലാസുകാരൻ മരിച്ച സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകൻ മുഹമ്മദ് ഷഹബാസ്(16) കോഴിക്കോട് മെഡിക്കല്‍…
Read More » -
2023 ലെ മിന്നലാക്രമണത്തില്‍ തോൽവി സമ്മതിച്ച് ഇസ്രയേലിയൻ സൈന്യം
ഇസ്രായേലി സൈന്യം 2023 മിന്നലാക്രമണത്തില്‍ തോല്‍വി സമ്മതിച്ചു.
Read More » -
പാക് ടീമിനെ അനുകൂലിച്ചെന്ന് ആരോപിച്ച് 15 കാരനെയും മാതാപിതാക്കളെയും അറസ്റ്റ്ചെയ്തു
ഡല്‍ഹി: ദുബൈയില്‍ നടന്ന ചാംപ്യന്‍സ് ട്രോഫി മത്സരത്തിനിടെ ഇന്ത്യക്കെതിരേ കളിച്ച പാകിസ്താന് ടീമിനെ പിന്തുണച്ചുവെന്നാരോപിച്ച് കൗമാരക്കാരന്റെ മാതാപിതാക്കളെ അറസ്റ്റ്ചെയ്തു. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയില്‍ മല്‍വാന്‍ സ്വദേശിയായ 15…
Read More »