News
-
ഗാസയെ ഏറ്റെടുത്താല്‍ എങ്ങനെയായിരിക്കും: എഐ ദൃശ്യാവതരണം പങ്കുവെച്ച് ട്രംപ്
അമേരിക്ക:അംബരചുംബികളായ കെട്ടിടങ്ങളാല്‍ ചുറ്റപ്പെട്ട നഗരത്തിനു നടുവില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കൂറ്റൻ സ്വർണ്ണ പ്രതിമ. തെരുവുകളിലെ കടകളില്‍ അടക്കിവെച്ചിരിക്കുന്ന ട്രംപിന്റെ തന്നെ സ്വർണ്ണപ്രതികളുടെ ചെറിയ പതിപ്പുകള്‍.…
Read More » -
വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാൻ ലഹരി ഉപയോഗിച്ചു
ഏത് തരം ലഹരി എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ നെടുമങ്ങാട് ഡിവൈഎഫ്ഐ കെ എസ് അരുൺ പറഞ്ഞു
Read More » -
2 മണിക്കൂറിനിടെ 3 വീടുകളിലെ 6 പേരെ വെട്ടി,5 മരണം
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ആറുപേരെ കൊലപ്പെടുത്തിയെന്നു പൊലീസിന് മൊഴി നൽകി യുവാവ്. സഹോദരിയടക്കം ആറുപേരെ കൊലപ്പെടുത്തിയെന്നാണു യുവാവിന്റെ വെളിപ്പെടുത്തൽ. ഇക്കാര്യം പരിശോധിക്കുകയാണെന്നു പൊലീസ് പറഞ്ഞു. വെഞ്ഞാറമൂട് സ്വദേശി അസ്നാൻ…
Read More » -
മോഷ്ടിച്ചെടുത്ത ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങിയ ലോട്ടറിക്ക് അടിച്ചത് അഞ്ചു കോടി രൂപ
മോഷ്ടിച്ചെടുത്ത ക്രെഡിറ്റ്കാര്‍ഡ് ഉപയോഗിച്ച് ലോട്ടറി സ്ക്രാച്ച്കാര്ഡ് വാങ്ങി സമ്മാനമടിച്ചവര്‍ക്ക് വന്‍ വാഗ്ദാനം നല്കി ക്രെഡിറ്റ്കാര്‍ഡ് ഉടമ. അവര്‍ ടിക്കറ്റുമായി എത്തിയാല്‍ സമ്മാനത്തുകയായ 5 ലക്ഷം യൂറോയുടെ ഒരു…
Read More » -
പൂമ്ബാറ്റയുടെ ജഡം സ്വന്തം ശരീരത്തില്‍ കുത്തിവെച്ചു.14 -കാരന് ദാരുണാന്ത്യം.
പൂമ്ബാറ്റയുടെ അവശിഷ്ടം സ്വന്തം ശരീരത്തിലേക്ക് കുത്തിവച്ച 14 -കാരന് ദാരുണാന്ത്യം. ഡേവി ന്യൂണ്‍സ് മൊറേറ എന്ന ബ്രസീലുകാരനായ കൌമാരക്കാരനാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. അതേസമയം പൂമ്ബാറ്റയുടെ അവശിഷ്ടം…
Read More » -
കേരളത്തിലെ ഭൂമി തരംമാറ്റലിന് ചെലവേറും
ഡല്‍ഹി : കേരളത്തിലെ ഭൂമി തരംമാറ്റലിന് ചെലവേറും. 25 സെന്റില്‍ കൂടുതലുള്ള കൃഷി ഭൂമി വാണിജ്യാവശ്യത്തിനായി തരം മാറ്റുമ്ബോള്‍ മൊത്തം ഭൂമിയുടെയും ന്യായവിലയുടെ പത്ത് ശതമാനം ഫീസ്…
Read More » -
ജിമ്മില്‍ പവർലിഫ്റ്റിംഗ് പരിശീലിക്കുന്നതിനിടെ 270 കിലോഗ്രാം ഭാരം കഴുത്തിലേയ്ക്ക് വീണതോടെ ദേശീയ താരത്തിനു ദാരുണാന്ത്യം
രാജസ്ഥാനിലെ ബിക്കാനീറിലെ ജിമ്മില്‍ പവർലിഫ്റ്റിംഗ് പരിശീലിക്കുന്നതിനിടെ ദേശീയ താരം യാഷ്ടിക ആചാര്യ മരണത്തിന് കീഴടങ്ങി. യഷ്ടിക കഴുത്തില്‍ 270 കിലോഗ്രാം ഭാരം ഉയർത്തുന്നതിനിടെ കൈ പെട്ടെന്ന് വഴുതി,…
Read More » -
‘അന്യഗ്രഹജീവി’കളുടെ നാടുകടത്തൽ; വിഡിയോ പങ്കുവെച്ച് വൈറ്റ് ഹൗസ്, ‘വൗ’ എന്ന് മസ്ക്
വാഷിങ്ടൺ: അമേരിക്കയിൽ നിന്ന് തിരിച്ചയക്കുന്ന അനധികൃത കുടിയേറ്റക്കാരെ ചങ്ങലയിൽ ബന്ധിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ച് വൈറ്റ് ഹൗസ്. ആളുകളെ കയ്യിലും കാലിലും ചങ്ങല ബന്ധിച്ച് വിമാനത്തിൽ കയറ്റുന്നതാണ് ദൃശ്യങ്ങളിലുള്ളത്.…
Read More » -
ആത്മഹത്യയാണെന്ന് കരുതിയ മരണം നാല് വയസുകാരി മകള്‍ വരച്ച ചിത്രത്തിലൂടെ കൊലപാതകമെന്ന് തെളിഞ്ഞു.
യുവതിയുടെ ആത്മഹത്യയാണെന്ന് കരുതിയ മരണം കൊലപാതകമെന്ന് തെളിഞ്ഞു. അന്വേഷണത്തില്‍ നിർണായകമായത് നാല് വയസുകാരി മകള്‍ വരച്ച ചിത്രം. യുപി ഝാൻസിയിലെ കോട് വാലി പ്രദേശത്തിന് കീഴിലുള്ള പഞ്ചവടി…
Read More » -
വിവാഹാഘോഷത്തിനിടെ ആകാശത്തേക്ക് വെടി പൊട്ടിച്ചു!രണ്ടര വയസുകാരിയുടെ ജീവൻ പൊലിഞ്ഞു.
വിവാഹഘോഷങ്ങള്‍ അതിര് വിടാറുണ്ട്. എന്നാല്‍ ഒരു ജീവൻ പൊലിയുന്ന തലത്തിലേക്ക് ഇവ മാറുന്നത് ഒരു പക്ഷേ ആദ്യമായിരിക്കും. നോയിഡയിലാണ് നടുക്കുന്ന സംഭവം. രണ്ടര വയസുകാരിയുടെ ജീവനാണ് നഷ്ടമായത്.…
Read More »