News
-
ഓട്ടോ ഡ്രൈവറുടെ മരണം: ബസ് ജീവനക്കാര്‍ റിമാന്‍ഡില്‍
മലപ്പുറം:ബസ് ജീവനക്കാര്‍ മര്‍ദിച്ചതിന് പിന്നാലെ ഓട്ടോതൊഴിലാളി കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ റിമാന്‍ഡില്‍. ബസ് ജീവനക്കാരായ സിജു (37), സുജീഷ് (36), മുഹമ്മദ് നിഷാദ് (28)…
Read More » -
ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍.
താനൂർ:ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. മലപ്പുറം നെടിയിരുപ്പ് സ്വദേശി ആഷിഖ് (27) ആണ് പിടിയിലായത്. ,ഒമാനിലെ സൂപ്പർമാർക്കറ്റില്‍ ജീവനക്കാരനാണ് ഇയാള്‍.വൈപ്പിൻ സ്വദേശിനി ആഷ്ന,…
Read More » -
ഇറാനുമായി ആണവക്കരാറിന് തയ്യാറെന്ന് ട്രംപ്
ഇറാനുമായി ആണവക്കരാറിന് തയ്യാറാണെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന് ചര്‍ച്ചയ്ക്ക് തയ്യാറാവുമെന്നാണ് പ്രതീക്ഷയെന്നും. ഇതുമായി ബന്ധപ്പെട്ട് ഇറാന് കത്തെഴുതിയതായും ഫോക്സ് ബിസിനസ് നെറ്റ്വര്ക്കിന് നല്കിയ അഭിമുഖത്തില്‍…
Read More » -
ഗ്രാൻഡ് ഹയാത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് അവഹേളനം
കൊച്ചി:ഗ്രാൻഡ് ഹയാത്ത് ഹോട്ടലില്‍ നിന്നും അപമാനം നേരിട്ടതായി മാദ്ധ്യമ പ്രവർത്തകൻ ജിബി സദാശിവൻ. കഴിഞ്ഞ ദിവസം ഹോട്ടലില്‍ സംഘടിപ്പിച്ച ക്രിട്ടിക്കല്‍ കെയർ ഡോക്ടർമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു…
Read More » -
താനൂരില്‍ നിന്നും പെണ്‍കുട്ടികളെ നാടുവിടാന്‍ സഹായിച്ച യുവാവ് കസ്റ്റഡിയില്‍
മലപ്പുറം:താനൂരില്‍ നിന്നും പ്ലസ് വണ്‍ വിദ്യാര്‍ഥിനികളെ നാടുവിടാന്‍ സഹായിച്ച യുവാവ് അസ് ലം റഹീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുംബൈയില്‍ നിന്ന് മടങ്ങിയ റഹീമിനെ തിരൂരില്‍ നിന്നാണ് പൊലീസ്…
Read More » -
കോട്ടയത്തെ റാഗിംഗ്; നഴ്സിംഗ് വിദ്യാര്‍ഥികള്‍ക്ക് ആജീവനാന്ത പഠനവിലക്ക്
കോട്ടയം സർക്കാർ നഴ്സിംഗ് കോളജില്‍ ജൂണിയർ വിദ്യാർഥിയെ ക്രൂര റാഗിംഗ് നടത്തിയ അഞ്ച് സീനിയർ വിദ്യാർഥികള്‍ക്ക് നഴ്സിംഗ് പഠനത്തില്‍നിന്നും ആജീവനാന്ത വിലക്ക്. ഇതു സംബന്ധിച്ച് മെഡിക്കല്‍ വിദ്യാഭ്യാസ…
Read More » -
താനൂരിൽ നിന്നും കാണാതായ 2 വിദ്യാർഥിനികളെ കണ്ടത്തി.
മുംബൈ: വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് താനൂരിൽ നിന്നും കാണാതായ 2 വിദ്യാർഥിനികൾ മുംബൈയിലെ ലാസ്യ സലൂണിൽ മുടി ട്രിം ചെയ്യാനെത്തിയത്. മുഖം മറച്ചാണ് ഇരുവരും സലൂണിൽ എത്തിയിരുന്നത്.…
Read More » -
ഹോളി ആഘോഷത്തിന് മുസ്ലിംകള്ക്ക് വിചിത്ര നിർദേശവുമായി യു.പി പൊലീസ്.
അടുത്ത ആഴ്ച നടക്കാനിരിക്കുന്ന ഹോളി ആഘോഷത്തിന് മുസ്ലിംകള്ക്ക് വിചിത്ര നിർദേശവുമായി യു.പി പൊലീസ്. ഹോളി ആഘോഷം വിശ്വാസത്തെ ബാധിക്കുമെന്ന് മുസ്ലിംകള്ക്ക് പേടിയുണ്ടെങ്കില്‍ അന്ന് പുറത്തിറങ്ങാതെ വീട്ടിലിരിക്കണമെന്നാണ് യു.പി…
Read More » -
12 കാരൻ 10 വയസുകാരിയായ സഹോദരിക്ക് എംഡി എം എ നല്കി.
കൊച്ചി:ലഹരിക്ക് അടിമയായ 12 കാരൻ 10 വയസുകാരിയായ സഹോദരിക്ക് എംഡി എം എ നല്കി. വീട്ടുകാർ ഉറങ്ങിക്കഴിയുമ്ബോഴാണ് പ്രായപൂർത്തിയാകാത്ത കുട്ടി വീട്ടില്‍നിന്ന് ലഹരി ഉപയോഗത്തിനായി പോയിരുന്നത്. ലഹരി…
Read More » -
ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്കും താരിഫ് ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
ചൈനയ്ക്ക് പിന്നാലെ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്കും പരസ്പര താരിഫ് (റെസിപ്രോക്കല്‍ താരിഫ്) ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറക്കുമതി ചെയ്യുന്ന അമേരിക്കന്‍…
Read More »