IndiaNews

അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കും

ഡൽഹി:അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കും
മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന പ്രഖ്യാപനവുമായി ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാള്‍.

ജാമ്യം നേടി തിഹാര്‍ ജയില്‍ നിന്നു മോചിതനായ ശേഷമാണ് കെജ്രിവാളിന്റെ പ്രഖ്യാപനം. പാര്‍ട്ടി യോഗം ചേര്‍ന്ന് രണ്ടുദിവസത്തിനുള്ളില്‍ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു.

STORY HIGHLIGHTS:Arvind Kejriwal will resign as Chief Minister

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker