GulfOman

ബുറൈമി കാൽപന്ത് പ്രേമികളുടെ
കൂട്ടായ്മ സംഘടിപ്പിച്ചു

ബുറൈമി കാൽപന്ത് പ്രേമികളുടെ
കൂട്ടായ്മ സംഘടിപ്പിച്ചു

ബുറൈമി :-
ബുറൈമി ബ്രദേഴ്സ് സംഘടിപ്പിച്ച  ഇഫ്താർ & കുടുംബ സംഗമത്തിൽ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ പങ്കെടുത്തു.
കാൽ പന്തിലൂടെ സ്നേഹവും ,സഹോദര്യവും നിലനിർത്തുക എന്ന ലക്ഷ്യത്തിന് വേണ്ടി കഴിഞ്ഞ പത്ത് വർഷമായി ബുറൈമിയിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ഫുട്‌ബോൾ പ്രേമികളുടെ കൂട്ടായ്മയാണ് ബുറൈമി ബ്രദേഴ്സ്.


നാളിതു വരെയും ഫുട്ബാളിനു തന്നെ പ്രാധാന്യം.
കുറച്ചു കാലങ്ങളായി റമളാനിൽ  ഒരുമിച്ചു കൂടുന്നു.
ആ ഒരു സന്തോഷം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ.
കൂടുമ്പോൾ ഇമ്പമുണ്ടാക്കുന്നതെല്ലാം കുടുംബമാണ്,
അങ്ങിനെ ഒരു കുടുംബമാണ്.
വലുപ്പ ചെറുപ്പമേവതുമില്ലാത്ത ഒരേകുടുംബത്തിലെ അംഗങ്ങൾ.
പരസ്പരമുള്ള സഹായ സഹകരണവും , വ്യക്തി ബന്ധങ്ങളിലെ ഊഷ്മളതയും.നിലനിർത്താൻ ഇത്തരം ഇഫ്താർ വിരുന്നുകൾക്ക് സാധിക്കട്ടെയെന്ന് സംഗമം വിലയിരുത്തി.
അജമൽ യ്യമാമ, ഫസലുറഹ്മാൻ ,മുസ്താഖ് ,അൻസാർ ,ജീഷാദ് ,ഫായിസ് ,ആഷിഫ്,റമീസ് , അലി അക്ബർ ,റിയാസ് ,എന്നിവർ നേതൃത്വം നല്കി.

STORY HIGHLIGHTS:Buraimi for football lovers
The association was organized

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker