IndiaNews

ബീഡി കത്തിച്ച് വലിച്ചെറിഞ്ഞ തീപ്പെട്ടിക്കൊള്ളിയില്‍ നിന്ന് തീപിടിച്ച് കടകളും വാഹനങ്ങളും കത്തിനശിച്ചു.

ഹൈദരാബാദ് – ആന്ധ്രാപ്രദേശിലെ അനന്തപൂരിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പരിസരവാസികളുടെ ഇടപെടല്‍ കാരണമാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഒഴിവായത്. അനന്തപൂര്‍ ജില്ലയിലെ കല്യാണദുര്‍ഗം ടൗണില്‍ ഇന്ന് രാവിലെ 11.30ഓടെയാണ് സംഭവം.

ഒരാള്‍ സമീപത്തെ പെട്രോള്‍ പമ്പില്‍നിന്ന് അഞ്ച് ലിറ്റര്‍ പെട്രോള്‍ വാങ്ങിയിരുന്നു. ഇരുചക്രവാഹനത്തില്‍ പോവുമ്പോള്‍ ഇത് ചോര്‍ന്നു. ഇതാണ് തീപിടിക്കാൻ കാരണം.

STORY HIGHLIGHTS:Shops and vehicles caught fire from matchsticks thrown away after burning the beedi.

ബീഡി കത്തിച്ച് വലിച്ചെറിഞ്ഞ തീപ്പെട്ടിക്കൊള്ളിയില്‍ നിന്ന് തീപിടിച്ച് കടകളും വാഹനങ്ങളും കത്തിനശിച്ചു.
Kerala Hunt #highlightseveryone #everyonefollowers #mallu #firesafety #viralreelsシ #viewers #vairalvideo

Posted by Kerala Hunt on Wednesday, August 21, 2024

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker