IndiaNewsPolitics

അടിയന്തരാവസ്ഥാ പ്രമേയം ; സ്പീക്കറെ പ്രതിഷേധം അറിയിച്ച് കോൺഗ്രസ്

ലേക്‌സഭയിലെ അടിയന്തരാവസ്ഥ പ്രമേയത്തില്‍ സ്പീക്കറെ പ്രതിഷേധമറിയിച്ച്‌ കോണ്‍ഗ്രസ്. സ്പീക്കർ ഓം ബിർളയുടെ നടപടി ഞെട്ടിപ്പിച്ചെന്നും സംഭവത്തില്‍ പ്രതിഷേധമറിയുക്കുന്നതുമായും സൂചിപ്പിച്ച്‌ കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലാണ് സ്പീക്കർക്ക് കത്ത് നല്‍കിയത്.

ലോക്‌സഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെ, അടിയന്തരാവസ്ഥയെ അപലപിക്കുന്ന പ്രമേയം ബിർള സഭയില്‍ വായിക്കുകയും അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ തീരുമാനത്തെ ഭരണഘടനയ്‌ക്കെതിരായ ആക്രമണമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. അടിയന്തരാവസ്ഥ ഇന്ത്യാ ചരിത്രത്തിലെ കറുത്ത അധ്യായമാണെന്ന് ഓം ബിർല പ്രമേയത്തില്‍ പറഞ്ഞു.

STORY HIGHLIGHTS:Emergency resolution;  Congress protested to the Speaker

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker