Business
ഹോണ്ട ഗുജറാത്ത് പ്ലാന്റില്‍ പുതിയഅസംബ്ലി ലൈൻ ഉദ്ഘാടനം ചെയ്തു
January 11, 2024
ഹോണ്ട ഗുജറാത്ത് പ്ലാന്റില്‍ പുതിയഅസംബ്ലി ലൈൻ ഉദ്ഘാടനം ചെയ്തു
ഹോണ്ട ഗുജറാത്ത് പ്ലാന്റില്‍ പുതിയഅസംബ്ലി ലൈൻ ഉദ്ഘാടനം ചെയ്തു. ഗുജറാത്തിലെ വിത്തലാപൂരിലെ നാലാമത്തെ ഇരുചക്രവാഹന പ്ലാന്റില്‍ പുതിയ മൂന്നാമത് അസംബ്ലി ലൈൻ ഉദ്ഘാടനം ചെയ്തു. ഇതോടെ 6.5…
മെഡി അസിസ്റ്റ് ഹെല്‍ത്ത് കെയര്‍ സര്‍വീസസ് ഐപിഒ ജനുവരി 15 മുതൽ
January 10, 2024
മെഡി അസിസ്റ്റ് ഹെല്‍ത്ത് കെയര്‍ സര്‍വീസസ് ഐപിഒ ജനുവരി 15 മുതൽ
മെഡി അസിസ്റ്റ് ഹെല്‍ത്ത് കെയര്‍ സര്‍വീസസ് ഐപിഒ ജനുവരി 15 മുതൽ നടക്കും. 12 നാണ് ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള അലോട്ട്മെന്റ്. പ്രമോട്ടര്‍മാരുടെയും നിലവിലുള്ള ഓഹരി ഉടമകളുടെയും 28,028,168…
150 വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്കി ആകാശ എയര്‍.
January 6, 2024
150 വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്കി ആകാശ എയര്‍.
ഡല്‍ഹി: 150 വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്കി ആകാശ എയര്‍. ബോയിങ് 737 മാക്സ് വിമാനങ്ങള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ലോകത്തിലെ അതിവേഗം വളരുന്ന ഏവിയേഷൻ മാര്‍ക്കറ്റില്‍ സാന്നിധ്യം ഉറപ്പിക്കുന്നതിന്റെ…
രാജ്യത്തെ അതിസമ്പന്നന് എന്ന പദവി വീണ്ടും തിരിച്ചുപിടിച്ച് ശതകോടീശ്വരനായ ഗൗതം അദാനി.
January 6, 2024
രാജ്യത്തെ അതിസമ്പന്നന് എന്ന പദവി വീണ്ടും തിരിച്ചുപിടിച്ച് ശതകോടീശ്വരനായ ഗൗതം അദാനി.
രാജ്യത്തെ അതിസമ്പന്നന് എന്ന പദവി വീണ്ടും തിരിച്ചുപിടിച്ച് ശതകോടീശ്വരനായ ഗൗതം അദാനി. മുകേഷ് അംബാനിയെ പിന്തള്ളിയാണ് ഇത്തവണ ഗൗതം അദാനി ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. 97.6 ബില്യണ്‍…
പെട്രോളും ഡീസലും ഇനി വീട്ടിലുമെത്തും: ഇന്ത്യയില്‍ തരംഗമാകാനൊരുങ്ങി ഡോര്‍ ടു ഡോര്‍ ഇന്ധന ഡെലിവറി
January 3, 2024
പെട്രോളും ഡീസലും ഇനി വീട്ടിലുമെത്തും: ഇന്ത്യയില്‍ തരംഗമാകാനൊരുങ്ങി ഡോര്‍ ടു ഡോര്‍ ഇന്ധന ഡെലിവറി
ന്യൂ ഡല്‍ഹി: ഇന്ത്യയില്‍ തരംഗം ആവാൻ ഒരുങ്ങി ഡോര്‍ ടു ഡോര്‍ ഇന്ധന ഡെലിവറി. ആവശ്യമുള്ള സ്ഥലത്ത് എത്തിച്ചു നല്കുന്ന തരത്തിലാണ് ഇതിന്റെ സര്‍വീസ്.അതുകൊണ്ടു തന്നെ പെട്രോള്‍…
ഇന്ത്യയില്‍ യു.പി.ഐ സംവിധാനം ഉപയോഗിച്ചുള്ള ഇടപാടുകളുടെ മൂല്യം അഞ്ച് ശതമാനം വര്‍ദ്ധിച്ചു.
January 3, 2024
ഇന്ത്യയില്‍ യു.പി.ഐ സംവിധാനം ഉപയോഗിച്ചുള്ള ഇടപാടുകളുടെ മൂല്യം അഞ്ച് ശതമാനം വര്‍ദ്ധിച്ചു.
ഡിസംബറില്‍ ഇന്ത്യയില്‍ യു.പി.ഐ സംവിധാനം ഉപയോഗിച്ചുള്ള ഇടപാടുകളുടെ മൂല്യം അഞ്ച് ശതമാനം വര്‍ദ്ധിച്ച് 18.23 ലക്ഷം കോടി രൂപയിലെത്തി പുതിയ റെക്കോഡിട്ടു. ഇക്കാലയളവില്‍ മൊത്തം ഇടപാടുകള്‍ ഏഴ്…
ഇനി പായ്ക്കറ്റ് ഉല്‍പ്പന്നങ്ങളില്‍ നിര്‍മ്മാണ തീയതിയും യൂണിറ്റ് വില്‍പ്പന വിലയും നിര്‍ബന്ധം
ഇനി പായ്ക്കറ്റ് ഉല്‍പ്പന്നങ്ങളില്‍ നിര്‍മ്മാണ തീയതിയും യൂണിറ്റ് വില്‍പ്പന വിലയും നിര്‍ബന്ധം
January 3, 2024
ഇനി പായ്ക്കറ്റ് ഉല്‍പ്പന്നങ്ങളില്‍ നിര്‍മ്മാണ തീയതിയും യൂണിറ്റ് വില്‍പ്പന വിലയും നിര്‍ബന്ധം
ഇനി പായ്ക്കറ്റ് ഉല്‍പ്പന്നങ്ങളില്‍ നിര്‍മ്മാണ തീയതിയും യൂണിറ്റ് വില്‍പ്പന വിലയും നിര്‍ബന്ധം.രാജ്യത്ത് വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളില്‍ അവ നിര്‍മ്മിച്ച തീയതിയും, യൂണിറ്റിന്റെ വില്‍പ്പന വിലയും അച്ചടിക്കുന്നത് നിര്‍ബന്ധമാക്കി കേന്ദ്ര…