KeralaNews

കോഴിക്കോട്ട് പത്ത് വയസ്സുകാരി പനി ബാധിച്ച് മരിച്ചു.

കോഴിക്കോട്ട് പത്ത് വയസ്സുകാരി പനി ബാധിച്ച് മരിച്ചു.


എളേറ്റിൽ : പുതിയോട് കളുക്കാൻചാലിൽ ഷരീഫിൻ്റെ മകൾ ഫാത്തിമ ബത്തൂൽ (10)  മരണപ്പെട്ടു.

മാതാവ്: സാബിറ .

സഹോദരങ്ങൾ: മിൻഹ ഫാത്തിമ (മഊനത്തുൽ ഹുദാ മദ്റസ രണ്ടാം ക്ലാസ്), മെഹറിൻ (മൂന്ന് വയസ്സ്).
പനി ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിരുന്നു.

ഖബറടക്കം പിതാവ് വിദേശത്ത് നിന്ന് എത്തിയ തിനു ശേഷം.

STORY HIGHLIGHTS:A 10-year-old girl died of fever in Kozhikode.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker