കോഴിക്കോട്ട് പത്ത് വയസ്സുകാരി പനി ബാധിച്ച് മരിച്ചു.
എളേറ്റിൽ : പുതിയോട് കളുക്കാൻചാലിൽ ഷരീഫിൻ്റെ മകൾ ഫാത്തിമ ബത്തൂൽ (10) മരണപ്പെട്ടു.
മാതാവ്: സാബിറ .
സഹോദരങ്ങൾ: മിൻഹ ഫാത്തിമ (മഊനത്തുൽ ഹുദാ മദ്റസ രണ്ടാം ക്ലാസ്), മെഹറിൻ (മൂന്ന് വയസ്സ്).
പനി ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിരുന്നു.
ഖബറടക്കം പിതാവ് വിദേശത്ത് നിന്ന് എത്തിയ തിനു ശേഷം.
STORY HIGHLIGHTS:A 10-year-old girl died of fever in Kozhikode.