NewsPolitics

എകെജി സെന്റർ ആക്രമണ കേസില്‍‌ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍.

തിരുവനന്തപുരം : എകെജി സെന്റർ ആക്രമണ കേസില്‍‌ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍. തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറി സുഹൈർ ഷാജഹാനാണ് പിടിയിലായത്.

വിദേശത്തുനിന്നു ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. എകെജി സെന്ററിലേക്ക് പടക്കം എറിയാൻ നിർദേശിച്ചത് സുഹൈല്‍ ആണെന്നാണു ക്രൈംബ്രാഞ്ച് കണ്ടെത്തല്‍‌.

STORY HIGHLIGHTS:Youth Congress leader arrested in AKG center attack case.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker