സഊദിയിൽ ദുൽഹിജ്ജ മാസപ്പിറവി ദൃശ്യമായി; ഒമാൻ ഒഴുകിയുള്ള ഗൾഫ് രാജ്യങ്ങളിൽ ബലിപെരുന്നാൾ തീയതി പ്രഖ്യാപിച്ചു
സഊദിയിൽ മാസപ്പറവി
കണ്ടതിനാൽ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ജൂൺ 16ന് വലിയ പെരുന്നാൾ. 15നാണ് അറഫ സംഗമം. മാസപ്പിറവി എവിടെയും ദൃശ്യമാകാത്തതിനാൽ ഒമാനിൽ വലിയ പെരുന്നാൾ ജൂൺ 17ന് ആയിരിക്കും.
STORY HIGHLIGHTS:Dhul Hijjah moonrise visible in Saudi; Oman has announced Eid al-Fitr dates in the Gulf countries