soudi
-
Gulf
ഹൂതി ആക്രമണ ഭീഷണി: സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നത് നീട്ടി എത്തിഹാദ് എയര്‍വേസ്
അബുദാബി: സൗദി അറേബ്യൻ വിമാനത്താവളങ്ങള്‍ക്ക് നേരെ യമനിലെ ഹൂതി വിമതരുടെ ആക്രമണ ഭീഷണി ശക്തമായ സാഹചര്യത്തില്‍ സർവീസുകള്‍ റദ്ദാക്കുന്നത് നീട്ടി യു.എ.ഇ വിമാനക്കമ്പനി എത്തിഹാദ് എയർവേസ്. അബുദാബിയില്‍…
Read More » -
Gulf
സൗദിയില്‍ താമസക്കാര്‍ക്ക് കനത്ത തിരിച്ചടി; വൈദ്യുതി, വെള്ളം നിരക്ക് വര്‍ധിക്കും
സൗദി:സൗദി അറേബ്യയില്‍ വൈദ്യുതി, വെള്ളം, മലിനജല സംസ്കരണം എന്നിവയുടെ നിരക്കുകള്‍ 2027 ജനുവരി ഒന്നുമുതല്‍ വർധിക്കും. നിരക്കുവർധന മൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത ലഘൂകരിക്കുന്നതിനായി അർഹരായ വിഭാഗങ്ങള്‍ക്ക് പ്രതിമാസം…
Read More » -
Gulf
സൗദി അറേബ്യയിലെ പുതിയ ഹൈപ്പർ മാർക്കറ്റ് റിയാദില്‍ പ്രവർത്തനമാരംഭിച്ചു
ലുലു ഗ്രൂപ്പിന്റെ സൗദി അറേബ്യയിലെ പുതിയ ഹൈപ്പർ മാർക്കറ്റ് റിയാദില്‍ പ്രവർത്തനമാരംഭിച്ചു. ലബാൻ സ്ക്വയറിലുള്ള ഹൈപ്പർ മാർക്കറ്റ് ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്സ് ചെയർമാൻ ഹസ്സൻ അല്‍…
Read More » -
Gulf
രാജ്യത്ത് പൊതുസ്വത്തുക്കള്‍ നശിപ്പിച്ചാല്‍ കടുത്ത പിഴ
സൗദി:പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്ക് ശിക്ഷ കടുപ്പിച്ച് സൗദി: റോഡ് കേടാക്കിയാല്‍ ഒരു ലക്ഷം റിയാല്‍ പിഴ രാജ്യത്ത് പൊതുസ്വത്തുക്കള്‍ നശിപ്പിച്ചാല്‍ കടുത്ത പിഴ. മുനിസിപ്പല്‍ മന്ത്രാലയത്തിൻറെ പുതിയ നിയമപരിഷ്കാരത്തിലാണ്…
Read More » -
Gulf
അബ്ദുൽ റഹീമിൻ്റെ വധശിക്ഷ റിയാദ് കോടതി റദ്ദാക്കി
അബ്ദുൽ റഹീമിൻ്റെ വധശിക്ഷ റിയാദ് കോടതി റദ്ദാക്കി15 മില്യൻ റിയാൽ ദയാധനം കൈമാറിമോചനം ഉടനെ സാധ്യമാവും കുടുംബം മാപ്പു നൽകാൻ സമ്മതിച്ചു അബ്ദുൽ റഹീമിന്റെ മോചനം ഉടൻറിയാദ്:…
Read More » -
Gulf
സഊദിയിൽ ചില മേഖലയിൽ ഈ മാസം 21 മുതൽ സ്വദേശിവത്കരണം.
റിയാദ്: സഊദിയിൽ എഞ്ചിനീയറിങ്മേഖലയിൽ 25 ശതമാനം സഊദിവൽക്കരണം നിർബന്ധമാക്കാനുള്ള തീരുമാനം ഈ മാസം മുതൽ നടപ്പിലാകുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സിവിൽ എഞ്ചിനീയർ, മെക്കാനിക്കൽ…
Read More » -
News
റിയാദില്‍ പ്രശസ്ത ബാങ്കിന്റെ എടിഎം തകര്‍ത്ത മൂന്ന് ഇന്ത്യക്കാര്‍ അറസ്റ്റില്‍.
സൗദി:സൗദി അറേബ്യയിലെ റിയാദില്‍ പ്രശസ്ത ബാങ്കിന്റെ എടിഎം തകര്‍ത്ത മൂന്ന് ഇന്ത്യക്കാര്‍ അറസ്റ്റില്‍. ലക്ഷണക്കണക്കിന് റിയാല്‍ കവരാന്‍ ശ്രമിച്ച മൂന്നംഗ ഇന്ത്യന്‍ സംഘത്തെ റിയാദ് പൊലീസിന് കീഴിലെ…
Read More » -
Gulf
ജിദ്ദ ഫൈസലിയയിൽ ഉണ്ടായ കെട്ടിട ദുരന്തത്തിൽ അണ്ടർ സെക്രട്ടറിയടക്കം നാല് പേർ അറസ്റ്റിൽ.
ജിദ്ദ: ജിദ്ദ ഫൈസലിയയിൽ ഉണ്ടായ കെട്ടിട ദുരന്തത്തിൽ അണ്ടർ സെക്രട്ടറിയടക്കം നാല് പേർ അറസ്റ്റിൽ. സംഭവത്തിൽ ഏഴു പേർ മരണപ്പെടുകയും എട്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്ിരുന്നു. സംഭവത്തിൽ…
Read More » -
Job
റിയാദിലെ ഇന്ത്യൻ എംബസിയിൽ ജോലി
ഒഴിവ്റിയാദ്: റിയാദിലെ ഇന്ത്യൻ എംബസിയിൽ ജോലിഒഴിവ്. ഇതിലേക്കുള്ള നോട്ടിഫിക്കേഷൻഎംബസി പുറത്തിറക്കി. രണ്ട് ക്ലർക്കുമാരുടെയുംഒരു റെക്കോർഡ് കീപ്പറുടെയും തസ്തികഒഴിവുകളാണ് നിലവിൽ ഉള്ളത്. കാലാവധിയുള്ളഇഖാമയുള്ള, സഊദി അറേബ്യയിൽതാമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക്അപേക്ഷിക്കാം.…
Read More » -
Gulf
ട്രാഫിക് പിഴ ഡ്രൈവർമാരുടെ ബാങ്ക് എക്കൗണ്ടിൽ നിന്ന് നേരിട്ട് ഈടാക്കും.
റിയാദ്: ട്രാഫിക് പിഴ ഡ്രൈവർമാരുടെ ബാങ്ക് എക്കൗണ്ടിൽ നിന്ന് നേരിട്ട് ഈടാക്കുന്ന സംവിധാനവുമായി സഊദി ട്രാഫിക് വിഭാഗം. ട്രാഫിക് പിഴകൾക്ക് അടക്കാനുള്ള പിഴകളുടെ സാവകാശം അവസാനിച്ച ശേഷമാണ്…
Read More »