GulfOman

ഒമാനിൽ ബോട്ട് അപകടത്തിൽ രണ്ട് മലയാളി കുട്ടികൾ മരണപ്പെട്ടു.

ഒമാനിൽ ബോട്ട് അപകടത്തിൽ രണ്ട് മലയാളി കുട്ടികൾ മരണപ്പെട്ടു.

കസബ്: ഒമാനിലെ ഖസബില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കോഴിക്കോട് സ്വദേശികളായ രണ്ട് കുട്ടികള്‍ മരണപ്പെട്ടു.

പുള്ളാവൂര്‍ സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന സ്പീഡ് ബോട്ടാണ് അപകടത്തില്‍ പെട്ടത്.

മക്കളായ ഹൈസം (ഏഴ്), ഹാമിസ് (നാല്) എന്നിവരാണ് മരണപ്പെട്ടത്.

മാതാപിതാക്കള്‍ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു.

ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്.

STORY HIGHLIGHTS:Two Malayali children died in a boat accident in Oman.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker