GulfOman

സ്റ്റീഫൻ മാണിക്ക് യാത്രയാപ് നൽകി

സ്റ്റീഫൻ മാണിക്ക് യാത്രയാപ് നൽകി

ഇബ്ര: ഒമാനിൽ ദീർഘ നാളത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന സ്റ്റീഫൻ മാണിക്കു ഇബ്ര ഫ്രണ്ട്‌സ് കൂട്ടായ്മ യാത്രയയപ് നൽകി.

കഴിഞ്ഞ പതിമൂന്ന് വർഷകലം ഇബ്ര ശർഖിയ സാൻഡ്‌സ് ഹോട്ടലിൽ സൂപ്പർ വൈസറായി ജോലി അനുഷ്ഠിച്ച് വരികയായിരുന്നു സ്റ്റീഫൻ മാണി.

കഴിഞ്ഞ ദിവസം ഇബ്ര ശർഖിയ സാൻഡ്‌സ് ഹോട്ടലിൽ നിരവധി ആളുകൾ പങ്കെടുത്ത ചടങ്ങിൽ ഫ്രണ്ട്‌സ് കൂട്ടായ്മ പ്രസിഡന്റ്‌ നൗഷാദ് ചെമ്മായി ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു. ഫ്രണ്ട്‌സ് കൂട്ടായ്മ ഭാരവഹികളായ ബിബിൻ ജോർജ്, ഹരിദാസ്, മോഹനൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.

STORY HIGHLIGHTS:Stephen bid farewell to Mani

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker