KeralaNewsPolitics

പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ഔദ്യോഗിക കാർ അപടകത്തിൽപെട്ടു. 

കാസർകോട്: പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ഔദ്യോഗിക കാർ അപടകത്തിൽപെട്ടു. ബേക്കൽ ഫോർട്ട് റെയിൽവെ സ്റ്റേഷന് സമീപം എസ്‌കോർട്ട് വാഹനത്തിന്റെ പിന്നിലിടിച്ചാണ് അപകടം.

കാസർകോട് നിന്ന് കാഞ്ഞങ്ങാട് പോകുന്നവഴിയായിരുന്നു അപകടം. അപകടത്തിൽ വി ഡി സതീശന് നിസ്സാര പരിക്കേറ്റു. തുടർന്ന് പ്രതിപക്ഷനേതാവ് മറ്റൊരു കാറിൽ യാത്ര തുടർന്നു.

STORY HIGHLIGHTS:Leader of Opposition VD Satheesan’s official car met with an accident. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker