IndiaNews

രാജ്യത്ത്‌ സിമന്റ് വില വർദ്ധിക്കുന്നു.

കൊച്ചി :ഉത്പാദനചെലവിലെ വർദ്ധന കണക്കിലെടുത്ത് രാജ്യത്തെ മുൻനിര കമ്ബനികള്‍ സിമന്റ് വില വീണ്ടും വർദ്ധിപ്പിച്ചു.

അള്‍ട്രാടെക്ക്, അംബുജ സിമന്റ്സ്, എ.സി.സി, ശ്രീ സിമന്റ്സ്, ഡാല്‍മിയ എന്നീ കമ്ബനികള്‍ സിമന്റ് വില ചാക്കിന് ഇരുപത് രൂപ വരെയാണ് വർദ്ധിപ്പിച്ചത്. ഹോളി ആഘോഷങ്ങളോടനുബന്ധിച്ച്‌ തൊഴിലാളി ക്ഷാമം രൂക്ഷമായതും പൊതുതിരഞ്ഞെടുപ്പും മൂലം നിർമ്മാണ മേഖല മന്ദഗതിയിലേക്ക് നീങ്ങുമ്ബോള്‍ സിമന്റ് വില വർദ്ധന വലിയ തിരിച്ചടിയാകുമെന്ന് റിയല്‍ എസ്റ്റേറ്റ് രംഗത്തുള്ളവർ പറയുന്നു.

STORY HIGHLIGHTS:Cement price is increasing in the country.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker