GulfKeralaQatar

ഖത്തറിൽ ഹൃദയാഘാതം മൂലം പ്രവാസി മലയാളി യുവതി നിര്യാതയായി

ഖത്തറിൽ ഹൃദയാഘാതം മൂലം പ്രവാസി മലയാളി യുവതി നിര്യാതയായി

ദോഹ. ഹൃദയാഘാതം മൂലം ഖത്തറിൽ മലയാളി യുവതി നിര്യാതയായി. കൊയിലാണ്ടി തിക്കോടി സ്വദേശി കുന്നിനു താഴെ വീട്ടിൽ സുനൈദിന്റെ ഭാര്യ അൻസി (29) ആണ് ഹൃദയാഘാതത്തെ തുടർന്ന് ഹമദ് ഹോസ്പിറ്റലിൽ വെച്ച് മരണമടഞ്ഞത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെഎംസിസി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ഖത്തർ കെഎംസിസി തിക്കോടി പഞ്ചായത്ത് സെക്രട്ടറിയാണ് സുനൈദ്. അഞ്ചു വയസ്സുള്ള ഒരു മകളുണ്ട്.

STORY HIGHLIGHTS:Expatriate Malayali woman died due to heart attack in Qatar

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker