Business

ലുലുമാള്‍ ഇനി 24 മണിക്കൂറും തുറക്കും,

ലുലുമാള്‍ ഇനി 24 മണിക്കൂറും തുറക്കും,

ലു ലുമാള്‍ ഇനി 24 മണിക്കൂറും തുറക്കും, വമ്ബൻ ബ്രാൻഡുകള്‍ വരെ ഇനി പകുതി വിലയ്ക്ക് ലുലു ഓണ്‍ സെയിലിന് മറ്റെന്നാള്‍ തുടക്കമാകും. 500ലധികം ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍…
ചെറുകിട സംരംഭങ്ങള്‍ക്കായി ഡിജിറ്റല്‍ വായ്പയുമായി എസ് ബി ഐ

ചെറുകിട സംരംഭങ്ങള്‍ക്കായി ഡിജിറ്റല്‍ വായ്പയുമായി എസ് ബി ഐ

തിരുവനന്തപുരം :ചെറുകിട സംരംഭങ്ങള്‍ക്കായി (എംഎസ്‌എംഇ) വെബ് അധിഷ്ഠിത ഡിജിറ്റല്‍ ബിസിനസ് വായ്പയായ എംഎസ്‌എംഇ സഹജ് അവതരിപ്പിച്ച്‌ സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തല്‍ നടത്തി…
ഇന്ത്യൻ കല്യാണ വിപണിയുടെ മൂല്യം പത്ത് ലക്ഷം കോടി രൂപ കവിഞ്ഞു.

ഇന്ത്യൻ കല്യാണ വിപണിയുടെ മൂല്യം പത്ത് ലക്ഷം കോടി രൂപ കവിഞ്ഞു.

ഡൽഹി:ആഘോഷങ്ങള്‍ക്ക് ആവേശമേറിയതോടെ ഇന്ത്യൻ കല്യാണ വിപണിയുടെ മൂല്യം പത്ത് ലക്ഷം കോടി രൂപ കവിഞ്ഞു. കൊവിഡിന് ശേഷം ഇന്ത്യക്കാരുടെ കല്യാണ ആഘോഷങ്ങള്‍ ആർഭാടത്തിന്റെ അവസാന വാക്കായി മാറുകയാണെന്ന്…
സ്വര്‍ണം വാങ്ങാന്‍ പാന്‍ കാര്‍ഡ് പരിധി 50,000 ആക്കിയേക്കും

സ്വര്‍ണം വാങ്ങാന്‍ പാന്‍ കാര്‍ഡ് പരിധി 50,000 ആക്കിയേക്കും

കൊച്ചി: സ്വർണക്കള്ളക്കടത്ത് കുറയ്ക്കാനും കള്ളപ്പണം സ്വർണത്തിലൂടെ വെളുപ്പിക്കുന്നത് തടയാനും സ്വർണക്കച്ചവടത്തില്‍ കേന്ദ്രം കുരുക്കുമുറുക്കിയേക്കും. കേന്ദ്രബജറ്റില്‍ ഇതുസംബന്ധിച്ച നിർദേശമുണ്ടാകുമെന്നാണ് സൂചന. സ്വർണം വാങ്ങുമ്ബോള്‍ നിലവില്‍ രണ്ടുലക്ഷം രൂപവരെയുള്ള ഇടപാടുകള്‍…
‘ബോ ചെ ടീ നറുക്കെടുപ്പി’നെതിരെ സര്‍ക്കാര്‍.

‘ബോ ചെ ടീ നറുക്കെടുപ്പി’നെതിരെ സര്‍ക്കാര്‍.

തിരുവനന്തപുരം:വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ‘ബോ ചെ ടീ നറുക്കെടുപ്പി’നെതിരെ സര്‍ക്കാര്‍. ബോ ചെ ടീ നറുക്കെടുപ്പ് അനധികൃതമാണെന്ന ആരോപിച്ച്‌ ലോട്ടറി വകുപ്പ് പൊലീസ് മേധാവിക്ക് പരാതി നല്‍കി.…
ആറ് ലക്ഷം വ്യാജ ബ്രാൻഡഡ് ആഡംബര വസ്തുക്കള്‍ പിടികൂടി.

ആറ് ലക്ഷം വ്യാജ ബ്രാൻഡഡ് ആഡംബര വസ്തുക്കള്‍ പിടികൂടി.

കുവൈത്തില്‍ ആറ് ലക്ഷം വ്യാജ ബ്രാൻഡഡ് ആഡംബര വസ്തുക്കള്‍ പിടികൂടി. ആകെ 10 ദശലക്ഷം ദിനാർ മൂല്യമുള്ള വസ്തുക്കള്‍ ഫർവാനിയയിലെ വെയർഹൗസിലാണ് കണ്ടുകെട്ടിയത്. ആക്‌സസറികള്‍, ബാഗുകള്‍, സ്ത്രീകളുടെ…
ആപ്പിൾ ഉൽപ്പന്നങ്ങൾ വാങ്ങാൻ പുതിയ ലോൺ പദ്ധതി അവതരിപ്പിക്കുന്നു

ആപ്പിൾ ഉൽപ്പന്നങ്ങൾ വാങ്ങാൻ പുതിയ ലോൺ പദ്ധതി അവതരിപ്പിക്കുന്നു

ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ പലിശ രഹിത വായ്പയിലൂടെ ഇൻസ്റ്റാള്‍മെൻറായി വാങ്ങാൻ കഴിയുന്ന ആപ്പിള്‍ പേ ലേറ്റർ സംവിധാനം കമ്ബനി നിർത്തലാക്കി. പകരം ഉല്‍പ്പന്നം വാങ്ങുന്നവർക്കായി പുതിയ ലോണ്‍ പദ്ധതി…
ക്രിപ്റ്റോ വിപണി ബിറ്റ്കോയിൻഡിമാൻഡ് ‌വർധിക്കുന്നു

ക്രിപ്റ്റോ വിപണി ബിറ്റ്കോയിൻഡിമാൻഡ് ‌വർധിക്കുന്നു

സമീപ കാലത്ത് ബിറ്റ് കോയിനിൽ ഉണ്ടായ റാലി ശ്രദ്ധേയമാണ്. റെക്കോർഡ് ഉയരത്തി നു സമീപത്തേക്കാണ് കുതിപ്പുണ്ടായത്. കഴിഞ്ഞ വർഷം വലിയ മൂവ്‌മെന്റുകൾ നടക്കാതിരുന്ന ക്രിപ്റ്റോ വിപണികളിലും ഇത്…
എസ്‌ബിഐ ലോണ്‍ വ്യവസ്ഥകളില്‍  പ്രാധനം മാറ്റം

എസ്‌ബിഐ ലോണ്‍ വ്യവസ്ഥകളില്‍  പ്രാധനം മാറ്റം

ഡൽഹി :ഏറ്റവും വലിയ വായ്പാ വിതരണക്കാരായ എസ്‌ബിഐ ലോണ്‍ വ്യവസ്ഥകളില്‍ ഒരു പ്രാധനം മാറ്റം  കൊണ്ടുവരികയാണ്. വായ്പ കൈകാര്യം ചെയ്യുമ്ബോള്‍ സ‍ർക്കാർ ഇടപെടലും ആർബിഐ നിർദേശവും ഒക്കെ…
വൊഡാഫോണ്‍ സിം കാർഡുകള്‍ ക്രിപ്റ്റോ കറൻസി വോലറ്റുകളുമായി ബന്ധിപ്പിക്കാൻ നീക്കം.

വൊഡാഫോണ്‍ സിം കാർഡുകള്‍ ക്രിപ്റ്റോ കറൻസി വോലറ്റുകളുമായി ബന്ധിപ്പിക്കാൻ നീക്കം.

സ്മാർട് ഫോണുകളില്‍ വിപ്ലവം സൃഷ്ടിക്കാൻ വൊഡാഫോണ്‍ സിം കാർഡുകള്‍ ക്രിപ്റ്റോ കറൻസി വോലറ്റുകളുമായി ബന്ധിപ്പിക്കാൻ നീക്കം. അടുത്ത രണ്ടു വർഷത്തിനുള്ളില്‍ ഇത് പല രാജ്യങ്ങളിലും നടപ്പിലാക്കാനാണ് തീരുമാനം.യുവ…
Back to top button

Adblock Detected

Please consider supporting us by disabling your ad blocker