Business

ബിറ്റ്‌കോയിന്‍2021ന് ശേഷം ആദ്യമായി 55,000 ഡോളറിന് മുകളിലെത്തി

ബിറ്റ്‌കോയിന്‍2021ന് ശേഷം ആദ്യമായി 55,000 ഡോളറിന് മുകളിലെത്തി

ബിറ്റ്‌കോയിന്‍ 2021 ന് ശേഷം ആദ്യമായി 55,000 ഡോളര്‍ മൂല്യത്തിന് മുകളിലെത്തി. സിംഗപ്പൂരില്‍ ഇന്ന് (ഫെബ്രുവരി 27) രാവിലെ 9.46 ന് ബിറ്റ്‌കോയിന്‍ മൂല്യം 55,112 ഡോളറിലെത്തി.…
നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ മുൻ സിഇഒയ്ക്ക് പിഴ

നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ മുൻ സിഇഒയ്ക്ക് പിഴ

ഡൽഹി:നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ തലപ്പത്തിരുന്ന സമയത്ത് സാമ്ബത്തിക തട്ടിപ്പുകള്‍ക്ക് കൂട്ടുനിന്നതിന് മുൻ സിഇഓ ചിത്ര രാമകൃഷ്ണൻ 25 ലക്ഷം രൂപ പിഴയൊടുക്കാൻ സുപ്രിം കോടതി നിർദേശിച്ചു. അഞ്ചു…
ദുബായ് ആസ്ഥാനമായ പാര്‍ക്കിൻ ഓഹരി വിപണിയിലേക്ക്

ദുബായ് ആസ്ഥാനമായ പാര്‍ക്കിൻ ഓഹരി വിപണിയിലേക്ക്

ദുബൈ:ദുബായ് ആസ്ഥാനമായ പാർക്കിങ് സ്‌പേസ് ഓപ്പറേറ്റർ പാർക്കിനില്‍ നിന്നായിരിക്കും 2024 ലെ യുഎഇയുടെ ആദ്യ ഐപിഒ (പ്രാഥമിക ഓഹരി വില്‍പന) വിപണിയിലെത്തുക. സബ്‌സ്‌ക്രിപ്‌ഷനുകള്‍ മാർച്ച്‌ 5 മുതല്‍…
ധനകാര്യ കമ്പനികള്‍ക്ക് മേല്‍ നിയന്ത്രണം കടുപ്പിക്കാൻ റിസർവ് ബാങ്ക് ഒരുങ്ങുന്നു

ധനകാര്യ കമ്പനികള്‍ക്ക് മേല്‍ നിയന്ത്രണം കടുപ്പിക്കാൻ റിസർവ് ബാങ്ക് ഒരുങ്ങുന്നു

കൊച്ചി:ഓണ്‍ലൈൻ ധനകാര്യ കമ്ബനികള്‍ക്ക് മേല്‍ നിയന്ത്രണം കടുപ്പിക്കാൻ റിസർവ് ബാങ്ക് ഒരുങ്ങുന്നു. രാജ്യത്തെ മുൻനിര പേയ്മെന്റ് ആപ്പായ പേടിഎമ്മിന്റെ ബാങ്കിംഗ് വിഭാഗത്തിന് അപ്രതീക്ഷിതമായി കഴിഞ്ഞ മാസം പ്രധാന…
പുതിയ മാറ്റങ്ങളുമായി ആമസോണ്‍ എത്തുന്നു.

പുതിയ മാറ്റങ്ങളുമായി ആമസോണ്‍ എത്തുന്നു.

ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്ത് ആധിപത്യം ഉറപ്പിക്കാന്‍ പുതിയ മാറ്റങ്ങളുമായി ആമസോണ്‍ എത്തുന്നു. ബ്രാന്‍ഡഡ് അല്ലാത്ത ഉല്‍പ്പന്നങ്ങളെ ഒരു കുടക്കീഴില്‍ എത്തിക്കാനാണ് ആമസോണില്‍ തീരുമാനം. ഇതിനായി ആമസോണ്‍ ബസാര്‍…
കര്‍ണാടകയില്‍ 2300 കോടി നിക്ഷേപിക്കാൻ ടാറ്റ

കര്‍ണാടകയില്‍ 2300 കോടി നിക്ഷേപിക്കാൻ ടാറ്റ

കർണാടകയില്‍ 2300 കോടി രൂപയുടെ നിക്ഷേപത്തിന് എയർ ഇന്ത്യയും ടാറ്റാ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡും ധാരണാപത്രം ഒപ്പിട്ടു. ബെംഗളൂരു വിമാനത്താവളത്തോട് ചേർന്ന് വിമാനങ്ങളുടെ അറ്റകുറ്റപ്പണിക്കുള്ള കേന്ദ്രമാണ് എയർ…
3ജി സേവനം അവസാനിപ്പിച്ച്‌ വൊഡാഫോണ്‍ ഐഡിയ

3ജി സേവനം അവസാനിപ്പിച്ച്‌ വൊഡാഫോണ്‍ ഐഡിയ

നാല് സര്‍ക്കിളുകളില്‍ 3ജി സേവനം അവസാനിപ്പിച്ച്‌ വൊഡാഫോണ്‍ ഐഡിയ കൊച്ചി:കേരളം, പഞ്ചാബ്, കര്‍ണാടക, ഹരിയാന എന്നീ നാല് സര്‍ക്കിളുകളില്‍ മെച്ചപ്പെട്ട നെറ്റ്‌വർക്കും ഡിജിറ്റല്‍ സേവനങ്ങള്‍ അതിവേഗം ലഭിക്കുന്നതിനുമായി…
പ്രണയദിനം: ബെംഗളൂരുവിൽനിന്ന് കയറ്റിയയച്ചത് 12 ലക്ഷം കിലോ റോസാപ്പൂക്കൾ

പ്രണയദിനം: ബെംഗളൂരുവിൽനിന്ന് കയറ്റിയയച്ചത് 12 ലക്ഷം കിലോ റോസാപ്പൂക്കൾ

ബെംഗളൂരു: പ്രണയദിനത്തിനു മുന്നോടിയായി ബെംഗളൂരു വിമാനത്താവളത്തിൽനിന്ന് അന്താരാഷ്ട്ര വിപണികളിലേക്കും രാജ്യത്തെ വിവിധ നഗരങ്ങളിലേക്കും കയറ്റിയയച്ചത് 12,22,860 കിലോഗ്രാം റോസാപ്പൂക്കൾ. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 108 ശതമാനമാണ് ഇത്തവണത്തെ വർധന.…
ഇലക്ടറല്‍ ബോണ്ട് ഭരണഘടന വിരുദ്ധം,റദ്ദാക്കണമെന്ന് സുപ്രീം കോടതി,

ഇലക്ടറല്‍ ബോണ്ട് ഭരണഘടന വിരുദ്ധം,റദ്ദാക്കണമെന്ന് സുപ്രീം കോടതി,

ഇലക്ടറല്‍ ബോണ്ട് കേസില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി.സ്കീം ഭരണഘടന വിരുദ്ധമാണെന്നും.സകീം റദ്ദാക്കണമെന്നും ഭരണഘടന ബഞ്ച് ഉത്തരവിട്ടു.രാഷ്ട്രീയ പാർട്ടികള്‍ക്ക് കിട്ടുന്ന സംഭാവന അറിയാനുള്ള അവകാശം വോട്ടർമാർക്കുണ്ട്.സംഭാവന നല്കുന്നവർക്ക് രാഷ്ട്രീയ പാർട്ടികളില്‍…
സംസ്ഥാനത്ത 131 പൊതുമേഖല സ്ഥാപനങ്ങളില്‍ 57 എണ്ണം ലാഭത്തിലെന്ന് ബ്യൂറോ ഓഫ് പബ്ലിക് എന്റര്‍പ്രൈസസ് റിപ്പോര്‍ട്ട്.

സംസ്ഥാനത്ത 131 പൊതുമേഖല സ്ഥാപനങ്ങളില്‍ 57 എണ്ണം ലാഭത്തിലെന്ന് ബ്യൂറോ ഓഫ് പബ്ലിക് എന്റര്‍പ്രൈസസ് റിപ്പോര്‍ട്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത 131 പൊതുമേഖല സ്ഥാപനങ്ങളില്‍ 57 എണ്ണം ലാഭത്തിലെന്ന് ബ്യൂറോ ഓഫ് പബ്ലിക് എന്റര്‍പ്രൈസസ് റിപ്പോര്‍ട്ട്. ബജറ്റ് രേഖകള്‍ക്കൊപ്പം നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇത് ഉള്ളത്.…
Back to top button

Adblock Detected

Please consider supporting us by disabling your ad blocker