Oman

ഒമാനിൽ വെടിവെപ്പ്, 4 മരണം.നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.

ഒമാൻ:മസ്‌കത്ത് ഗവർണറേറ്റിലെ വാദി അൽ കബീറിൽ പള്ളിക്ക് സമീപം ഉണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.

സാഹചര്യം നേരിടാൻ എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ട്” എന്ന് ROP പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

STORY HIGHLIGHTS:Shooting in Oman, 4 dead. Many people were injured, according to the Royal Oman Police.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker