കണ്ണൂർ സ്വദേശി ഒമാനിൽ ഹൃദയഘാതം മൂലം മരണപ്പെട്ടു
മസ്കറ്റ് : കണ്ണൂർ വളപട്ടണം തങ്ങൾ വയൽ സ്വദേശിയും ഇപ്പോൾ താണയിൽ താമസിക്കുന്നതുമായ അയ്യൂബ് (63) ഹൃദയാഘതം മൂലം റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപെട്ടു.
സ്വകാര്യ കമ്പനിയിൽ ജനറൽ മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ: ആബിദ
കുടുംബ സമേതം മസ്ക്കറ്റിലായിരുന്നു താമസം.
ഭൗതിക ശരീരം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു.
STORY HIGHLIGHTS:A native of Kannur died of a heart attack in Oman