GulfOman

ഈദ് കിറ്റുകൾ വിതരണം ചെയ്തു.

മസ്കത്ത് | മസ്കത്ത് കെ എം സി സി അൽഖുദ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ മസ്ക്‌കത്ത് പ്രീമിയർ മെഡിക്കൽ സെന്ററുമായി സഹകരിച്ചുകൊണ്ട് ഈദ് കിറ്റുകൾ വിതരണം ചെയ്തു.

അൽ ഖുദ് ഏരിയയിലുള്ള നിർധനരും സാമ്പത്തി കമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമായ ആളു കൾക്കാണ് ഈദ് കിറ്റുകൾ വിതരണം ചെയ്യുന്നത്.

മസ്കത്ത് പ്രീമിയർ മെഡിക്കൽ സെന്റർ ബ്രാഞ്ച് മാനേജർ വിനോദ് കുമാർ രാമനാഥൻ, നഴ്സ‌ിംഗ് ഇൻചാർജ് നീതു, റിസപ്ഷൻ ഇൻചാർജ് റെസ്ല‌ി, കസ്റ്റമർ കെയർ ജയകൃഷ്ണൻ, അൽഖുദ് ഏരിയ കെ എം സി സി പ്രസിഡന്റ് ഫൈസൽ മുണ്ടൂർ, ജനറൽ സെക്രട്ടറി ടി പി മുനീർ, ജാബിർ മെയ്യിൽ, ഷഹദാബ് തളിപ്പറമ്പ് എന്നിവർ പങ്കെടുത്തു.

STORY HIGHLIGHTS:Eid kits distributed.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker