GulfOman

ഇന്ത്യൻ എംബസി ഓപൺ ഹൗസ് വെള്ളിയാഴ്ച

മസ്കത്ത് | മസ്കത്ത് ഇന്ത്യ
ൻ എംബസിയിൽ ജനുവരി മാസത്തെ ഓപൺ ഹൗസ് 12 വെള്ളിയാഴ്ച നടക്കും. എംബസി ഹാളിൽ ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന ഓപ ൺഹൗസ് വൈകുന്നേരം നാല് മണി വരെ തുടരും. അംബാസഡർ അമിത് നാരംഗും മറ്റു ഉദ്യോഗസ്ഥരും സംബന്ധിക്കും. ഒമാനിൽ താമസി ക്കുന്ന ഇന്ത്യക്കാർക്ക് പരാതികളും സഹായങ്ങൾ ആവശ്യ മുള്ള വിഷയങ്ങളും നേരിട്ട് എംബസി അധികൃതരെ അറിയിക്കാനാകും.

മുൻകൂട്ടി അനുമതി നേടാതെയും ഓപൺ ഹൗസിൽ പങ്കെടുക്കാം. നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് 98282270 എന്ന നമ്പറിൽ ഓപ്പൺ ഹൗസ് സമയത്ത് വിളിക്കാമെന്നും അധികൃതർ അറിയിച്ചു.

STORY HIGHLIGHTS:Indian Embassy Open House on Friday

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker