News

മലപ്പുറംസ്വദേശി ഒമാനിൽ നിര്യാതനായി

മലപ്പുറം സ്വദേശി ഒമാനിൽ നിര്യാതനായി

ബുറൈമി: മലപ്പുറം പെരുമണ്ണ പൊതുവത്ത് യാഹു ഹാജി മകൻ അബ്ദുറഹ്മാൻ ഹാജി ഒമാനിലെ ബുറൈമിയിൽ മരണപ്പെട്ടു.

ബുറൈമി ഫ്രൂട്ട് മാർക്കറ്റിൽ സെയിൽസ് മാൻ ആയി ജോലി അനുഷ്ടിച്ചു വരികയായിരുന്നു.

മാതാവ്: തിത്തുമ്മ ഹജ്ജുമ്മ.
ഭാര്യ : സീനത്ത്.
മക്കൾ: മുസമ്മിൽ, മുബഷിർ, മുബഷിറ.
സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, മരക്കാർ ഹാജി, പോക്കർ ഹാജി, അബ്ദുസ്സമദ്, അബദുൽകരീം, മുസ്ഥഫ മാസ്റ്റർ

കഴിഞ്ഞ വ്യാഴാഴ്ച്ച മരണപ്പെട്ട അബ്ദുറഹ്മാൻ ഹാജിയുടെ ഭൗതിക ശരീരം ബുറൈമി കെ.എം.സി.സി യുടെ നേതൃത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോയി പെരുമണ്ണ ജുമുഅത്ത് പള്ളി ഖബറുസ്ഥാനിൽ ഖബറടക്കി.

STORY HIGHLIGHTS:A native of Malappuram passed away in Oman

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker