News
-
അയോധ്യയിലെ രാമക്ഷേത്ര നിർമാണം ചരിത്ര നേട്ടമായി വിശേഷിപ്പിക്കുന്ന പ്രമേയം ‘ജയ് ശ്രീറാം’ വിളിച്ച് പാർലമെന്റ് പാസാക്കി.
അയോധ്യയിലെ രാമക്ഷേത്ര നിർമാണം ചരിത്ര നേട്ടമായി വിശേഷിപ്പിക്കുന്ന പ്രമേയം ‘ജയ് ശ്രീറാം’ വിളിച്ച് പാർലമെന്റ് പാസാക്കി.രാമക്ഷേത്ര നിർമാണം, പ്രാണപ്രതിഷ്ഠ എ ന്നിവ മുൻനിർത്തി നടത്തിയ പ്രത്യേക ചർച്ചക്കൊടുവി…
Read More » -
ഒരേ സ്കൂളില്‍ പഠിക്കുന്ന മൂന്നു വിദ്യാര്‍ഥികളെ കാണാതായി
തിരുവനന്തപുരത്ത് ഒരേ സ്കൂളില്‍ നിന്നും മൂന്നു വിദ്യാര്‍ഥികളെ കാണാതായതായി പരാതി. മലയിന്‍കീഴ്, മാറനല്ലൂര്‍ സ്റ്റേഷന് പരിധികളില്‍നിന്നാണ് മൂന്നു വിദ്യാര്‍ത്ഥികളെ കാണാതായത്. അന്തീര്‍ക്കോണം കൊല്ലാട് ശ്രീഭവനില്‍ ലേഖയുടെ മകന്…
Read More » -
പഞ്ഞിമിഠായിയില്‍ അര്‍ബുദത്തിന് കാരണമാകുന്ന രാസപദാര്‍ഥം കണ്ടെത്തി
പഞ്ഞിമിഠായിയില്‍ അര്‍ബുദത്തിന് കാരണമാകുന്ന രാസപദാര്‍ഥം കണ്ടെത്തിചെന്നൈ | പുതുച്ചേരി ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയില്‍ പഞ്ഞിമിട്ടായിയില് അര്‍ബുദത്തിന് കാരണമാകുന്ന റോഡാമൈന്‍ ബി എന്ന രാസപദാര്‍ഥം കണ്ടെത്തി.വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന…
Read More » -
ഹുക്ക ഉത്പന്നങ്ങളുടെ വിൽപനയും ഉപയോഗവും കർണാടക സർക്കാർ നിരോധിച്ചു.
ബംഗുളൂരു: ഹുക്ക ഉത്പന്നങ്ങളുടെ വിൽപനയും ഉപയോഗവും കർണാടക സർക്കാർ നിരോധിച്ചു. എല്ലാവിധ ഹുക്ക ഉത്പന്നങ്ങളുടെയും വിൽപന, വാങ്ങൽ, പ്രചാരണം, വിപണനം, ഉപയോഗം എന്നിവ നിരോധിച്ചതായി ആരോഗ്യമന്ത്രി ദിനേഷ്…
Read More » -
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പാമ്ബുകടിയേറ്റു; രണ്ട് വയസുകാരന് ദാരുണാന്ത്യം
മലപ്പുറം: രണ്ടു വയസുകാരൻ പാമ്ബു കടിയേറ്റ് മരിച്ചു. പെരിന്തല്‍മണ്ണ തൂത സ്വദേശി സുഹൈല്‍ – ജംഷിയ ദമ്ബതികളുടെ മകൻ മുഹമ്മദ് ഉമർ ആണ് മരിച്ചത്. കൊണ്ടോട്ടി പുളിക്കലിലെ…
Read More » -
രാജ്യത്തെ മുസ്ലിം ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭൂരിപക്ഷം വിദ്യാർഥികളും ഹിന്ദു സമുദായക്കാരെന്ന് പഠനം.
രാജ്യത്തെ മുസ്ലിം ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭൂരിപക്ഷം വിദ്യാർഥികളും ഹിന്ദു സമുദായക്കാരെന്ന് പഠനം.മുസ്ലിംകൾ നടത്തുന്ന സ്ഥാപനങ്ങളിലെ 52.7 ശതമാനം വിദ്യാർഥികളും ഹിന്ദു ക്കളാണെന്നും 42.1 ശതമാനം വിദ്യാർഥികൾ…
Read More » -
ഖത്തറില്‍ നിന്നുള്ള സിഎന്‍ജി ഇറക്കുമതി കരാര്‍ നീട്ടാനൊരുങ്ങി ഇന്ത്യ.
ഖത്തറില്‍ നിന്നുള്ള സിഎന്‍ജി ഇറക്കുമതി കരാര്‍ നീട്ടാനൊരുങ്ങി ഇന്ത്യ. നിലവില്‍, പ്രതിവര്‍ഷം 85 ലക്ഷം ടണ്‍ സിഎന്‍ജിയാണ് പെട്രോനെറ്റ് വഴി ഖത്തറില്‍ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്.…
Read More » -
സംസ്ഥാനത്ത 131 പൊതുമേഖല സ്ഥാപനങ്ങളില്‍ 57 എണ്ണം ലാഭത്തിലെന്ന് ബ്യൂറോ ഓഫ് പബ്ലിക് എന്റര്‍പ്രൈസസ് റിപ്പോര്‍ട്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത 131 പൊതുമേഖല സ്ഥാപനങ്ങളില്‍ 57 എണ്ണം ലാഭത്തിലെന്ന് ബ്യൂറോ ഓഫ് പബ്ലിക് എന്റര്‍പ്രൈസസ് റിപ്പോര്‍ട്ട്. ബജറ്റ് രേഖകള്‍ക്കൊപ്പം നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇത് ഉള്ളത്.…
Read More » -
പാൻ-ആധാർ ബന്ധിപ്പിക്കൽ; പിഴ യായി ഈടാക്കിയത് 601.97 കോടി രൂപ
ന്യൂഡൽഹി: പാൻ നമ്പർ ആധാറുമായി ബന്ധിപ്പി ക്കുന്നതിൽ കാലതാമസം വരുത്തിയതിന് പിഴ യായി ഈടാക്കിയത് 601.97 കോടി രൂപ. 11.48 കോടി പാൻ നമ്പറുകൾ ഇനിയും ആധാറുമായി…
Read More »
