Kerala
-
സ്വർണക്കടത്ത്, ഹവാല പണം പിടിച്ചതിലുള്ള അസ്വസ്ഥതയാണ് ഇപ്പോഴത്തെ അൻവറിൻ്റെ ആരോപണങ്ങൾക്ക് പിന്നിലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പി വി അൻവർ എംഎൽഎയ്ക്കെതിരെ ആരോപണം കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വർണക്കടത്ത്, ഹവാല പണം പിടിച്ചതിലുള്ള അസ്വസ്ഥതയാണ് ഇപ്പോഴത്തെ അൻവറിൻ്റെ ആരോപണങ്ങൾക്ക് പിന്നിലെന്ന് മുഖ്യമന്ത്രി…
Read More » -
അന്‍വറിന്റേത് എംവിആറും ഗൗരിയമ്മയും കാണിക്കാത്ത മാസ് !!
സിപിഎമ്മിനെ വെല്ലുവിളിച്ച് പുറത്തു പോയ നേതാക്കള്‍ ഏറെയാണ്. എന്നാല്‍ അവരൊന്നും കാണിക്കാത്ത സാഹസമാണ് പിവി അന്‍വര്‍ നടത്തുന്നത്. സിപിഎം വിട്ട നേതാക്കള്‍ പലരും രാഷ്ട്രീയം തന്നെ അവസാനിപ്പിക്കേണ്ട…
Read More » -
എഡിജിപിക്കെതിരായ അന്വേഷണം: അന്വേഷണ റിപ്പോര്‍ട്ട് മൂന്ന് ദിവസത്തിനകം
മലപ്പുറം:എഡിജിപി എം.ആർ അജിത് കുമാറിനെതിരായ പി.വി അൻവർ എംഎല്‍എയുടെ പരാതികളില്‍ നടക്കുന്ന അന്വേഷണ റിപ്പോർട്ട് മൂന്ന് ദിവസത്തിനുള്ളില്‍ സർക്കാരിന് നല്‍കാനൊരുങ്ങി സംസ്ഥാന പൊലീസ് മേധാവി. ഇതിനൊപ്പം ആർഎസ്എസ്…
Read More » -
കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു;
കണ്ണൂർ:കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ…
Read More » -
അന്ത്യചുബനം നല്കി അമ്മയും ഭാര്യയും; നെഞ്ച് പിടഞ്ഞ് നാട്; സങ്കടക്കടല്‍; കേരളത്തിന്റെ നൊമ്ബരമായി അര്ജുന്
കോഴിക്കോട്:അന്ത്യവിശ്രമത്തിനായി വീട്ടിലെത്തിയ അര്ജുനന് യാത്രാമൊഴിയേകി ജനസാഗരം. ഉറ്റവര്‍ക്കൊപ്പം വീട്ടു മുറ്റത്തെ പന്തലില്‍ ഒരു നാട് ഒന്നാകെ അര്ജുന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. രാവിലെ പതിനൊന്ന് മണിക്കാണ് സംസ്കാരമെന്നായിരുന്നു നേരത്തെ…
Read More » -
അർജുൻ അൽപ്പസമയത്തിനകം ജന്മനാട്ടിലേക്ക്. കണ്ണാടിക്കൽ ബസാറിൽ വിലാപയാത്ര
ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അർജുന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കേരളത്തിലേക്ക് കടന്നു. തലപ്പാടി ചെക്ക്പോസ്റ്റിലും കാസർകോടും നിരവധി പേരാണ് അർജുന് ആദരാഞ്ജലി അർപ്പിക്കാൻ കാത്തു നിന്നത്. പുലർച്ചെ…
Read More » -
വീഡിയോ പുറത്തുവിട്ട് അൻവര്‍ പിടിച്ചെടുത്ത സ്വര്‍ണം പൊലീസ് തട്ടിയെടുത്തു
മലപ്പുറം:ഗള്‍ഫില്‍ നിന്ന് കൊണ്ടുവരുന്ന സ്വർണം എ.ഡി.ജി.പി അജിത് കുമാറിന്റെയും മലപ്പുറം എസ്.പിയായിരുന്ന സുജിത് ദാസിന്റെയും നേതൃത്വത്തില്‍ പൊലീസുകാർ തട്ടിയെടുക്കുന്നെന്ന തന്റെ ആരോപണം തെളിയിക്കാൻ രണ്ട് കാരിയർമാരുടെ വീഡിയോ…
Read More » -
അൻവറിനെതിരെ പ്രകടനം:’ഗോവിന്ദൻ മാഷ് കൈ ഞൊടിച്ചാല്‍ വെട്ടിയരിഞ്ഞ് പുഴയില്‍ തള്ളും, മര്യാദക്ക് നടന്നില്ലെങ്കില്‍ കൈയും കാലും വെട്ടിമുറിക്കും
മുഖ്യമന്ത്രിക്കും പാർട്ടിക്കും എതിരെ എതിരെ പരസ്യമായി ആരോപണമുന്നയിച്ച പിവി അൻവർ എംഎല്‍എക്കെതിരെ നിലമ്ബൂരില്‍ സിപിഎം പ്രതിഷേധം. എംഎല്‍എയുടെ ആരോപണത്തിന് എതിരെ പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് സംസ്ഥാന സെക്രട്ടറി…
Read More » -
അര്‍ജുന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി ! കുടുംബത്തിന് കര്‍ണ്ണാടക സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു
ഷിരൂരിലെ മണ്ണിടിച്ചിലില്‍ പെട്ട് മരിച്ച മലയാളി ട്രക്ക് ഡ്രൈവർ അർജുന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. അർജുന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് കാർവാറിലെ ആശുപത്രിയില്‍ നിന്ന് പുറപ്പെട്ടു. അർജുന്റെ…
Read More » -
എടിഎം കവര്‍ച്ചാ സംഘം പിടിയില്‍; ഏറ്റുമുട്ടലില്‍ ഒരാള്‍ മരിച്ചു, പണം കടത്തിയത് കണ്ടെയ്നറില്‍
തൃശൂരിലെ എസ് ബി ഐയുടെ എ ടി എമ്മുകളില്‍ കവർച്ച നടത്തിയ ആറംഗ സംഘം പിടിയില്‍. തമിഴ്നാട് നാമക്കലിനടുത്തുനിന്നാണ് കവർച്ചാ സംഘം പിടിയിലായത്. കണ്ടെയ്നർ ലോറിയില്‍ സഞ്ചരിക്കുന്നതിനിടയിലാണ്…
Read More »