Saudi
-
ട്രാഫിക് പിഴ ഡ്രൈവർമാരുടെ ബാങ്ക് എക്കൗണ്ടിൽ നിന്ന് നേരിട്ട് ഈടാക്കും.
റിയാദ്: ട്രാഫിക് പിഴ ഡ്രൈവർമാരുടെ ബാങ്ക് എക്കൗണ്ടിൽ നിന്ന് നേരിട്ട് ഈടാക്കുന്ന സംവിധാനവുമായി സഊദി ട്രാഫിക് വിഭാഗം. ട്രാഫിക് പിഴകൾക്ക് അടക്കാനുള്ള പിഴകളുടെ സാവകാശം അവസാനിച്ച ശേഷമാണ്…
Read More » -
സഊദിയിൽ ദുൽഹിജ്ജ മാസപ്പിറവി ദൃശ്യമായി; ഒമാൻ ഒഴുകിയുള്ള ഗൾഫ് രാജ്യങ്ങളിൽ ബലിപെരുന്നാൾ തീയതി പ്രഖ്യാപിച്ചു
സഊദിയിൽ ദുൽഹിജ്ജ മാസപ്പിറവി ദൃശ്യമായി; ഒമാൻ ഒഴുകിയുള്ള ഗൾഫ് രാജ്യങ്ങളിൽ ബലിപെരുന്നാൾ തീയതി പ്രഖ്യാപിച്ചു സഊദിയിൽ മാസപ്പറവികണ്ടതിനാൽ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ജൂൺ 16ന് വലിയ…
Read More » -
മക്കയിൽ ലിഫ്റ്റ് കുഴിയിൽ വീണ് ഇന്ത്യയിൽ നിന്നെത്തിയ രണ്ടു ഹാജിമാർ മരിച്ചു
മക്ക: മക്കയിൽ ലിഫ്റ്റ് കുഴിയിൽ വീണ് ഇന്ത്യയിൽ നിന്നെത്തിയ രണ്ടു ഹാജിമാർ മരിച്ചു. ബിഹാർ സ്വദേശികളാണ് മരിച്ചത്. മുഹമ്മദ് സിദ്ദീഖ്((73), അബ്ദുൽ ലത്തീഫ്(70) എന്നിവരാണ് മരിച്ചത്.മക്ക അസീസിയയിൽ…
Read More » -
വിസിറ്റ് വിസക്കാർക്ക് മക്കയിലേക്ക് പ്രവേശന വിലക്ക്
മക്ക: വിസിറ്റ് വിസക്കാർക്ക് മക്കയിലേക്ക് പ്രവേശന വിലക്ക്. വിസിറ്റ് വിസക്കാരെ ഇന്നു മുതൽ മക്കയിൽ പ്രവേശിക്കാനോ തങ്ങാനോ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ദുൽഹജ് 15 വരെ…
Read More » -
സഊദിയിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്ന് യാത്രക്കാർക്ക് 3000 റിയാൽ പരമാവധിവരെ സാധങ്ങൾ വാങ്ങിക്കാം
റിയാദ്: ഡ്യൂട്ടി ഫ്രീ ഷോപ്പുകൾക്കുള്ള കസ്റ്റംസ് തീരുവകളിൽ നിന്നും നികുതികളിൽ നിന്നും ഒഴിവാകുന്നതിനുള്ള വ്യവസ്ഥയുടെ ഭാഗമായി സഊദിയിലെ വിമാനത്താവളങ്ങളിലെ അറൈവൽ ഹാളുകളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്ന്…
Read More » -
യുവതിയെ കുത്തി കൊലപ്പെടുത്തി ഷോപ്പിന് തീയിട്ടു,പ്രതിയെ 10 മിനുറ്റിനുള്ളിൽ പിടികൂടി പോലീസ്
അജ്മാൻ: വ്യവസായിക മേഖലയിൽ വൻ തീപ്പിടത്തുണ്ടാക്കുകയുഒരു യുവതിയെ കുത്തികൊലപ്പെടുത്തുകയും ചെയ്ത ഒരാളെ പത്ത് മിനുറ്റിനുള്ളിൽ കണ്ടെത്തി അജ്മാൻ പോലീസ് അറസ്റ്റ് ചെയ്തു.പ്രതി ഒരു ഏഷ്യൻ സ്വദേശിയായ യുവതിയെ…
Read More » -
ജിദ്ദയിൽ പിഞ്ചുകുഞ്ഞ് സ്വിമ്മിംഗ്പൂളിൽ വീണു മരിച്ചു.
ജിദ്ദ: ജിദ്ദയിൽ പിഞ്ചുകുഞ്ഞ് സ്വിമ്മിംഗ്പൂളിൽ വീണു മരിച്ചു. മലപ്പുറം മങ്കട- മക്കരപ്പറമ്പ് ചോലക്കതൊടി ഫിറോസ്-സൽമാനിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഹലിൻ മെറിയാദ് ആണ് മരിച്ചത്. ഒരു വയസും…
Read More » -
വിഭാഗ്ഗീയ പ്രവർത്തനങ്ങൾ രൂക്ഷമായതിനെ തുടർന്ന് ജുബൈൽ കെഎംസിസി സെൻട്രൽ കമ്മിറ്റി പിരിച്ചു വിട്ടു.
ദമാം: ചേരി തിരിഞ്ഞുള്ള വിഭാഗ്ഗീയ പ്രവർത്തനങ്ങൾ രൂക്ഷമായതിനെ തുടർന്ന് ജുബൈൽ കെഎംസിസി സെൻട്രൽ കമ്മിറ്റി പിരിച്ചു വിട്ടു. പ്രസിഡന്റ്, ജനറൽ സിക്രട്ടറി എന്നിവരുടെ നേതൃത്വത്തിൽ ചേരി തിരിഞ്ഞുള്ള…
Read More » -
അബ്ദുറഹീമിൻ്റെ മോചനത്തിന് നൽകിയ ഹരജി സഊദി അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു
റിയാദ്: അബ്ദുറഹീമിൻ്റെ മോചനത്തിന് നൽകിയ ഹരജി സഊദി അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു.കേസിൽ വാദം കേൾക്കാനുള്ള തിയതി കോടതി അറിയിക്കും.മോചനദ്രവ്യം നൽകാൻ തയ്യാറായ സാഹചര്യത്തിലാണിത്.ശേഷം ഇരുവിഭാഗങ്ങളുടെയും വാദം…
Read More » -
റഹീം മോചനത്തിന് ദിയാധനം നൽകുന്നതിനുള്ള കാലാവധി നീട്ടികിട്ടാൻ സാധ്യത തേടി സഹായസമിതി എംബസിയിൽ
റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിൻ്റ മോചനത്തിന് 1.5 കോടി സൗദി റിയാൽ (34 കോടി ഇന്ത്യൻ രൂപ) നൽകേണ്ട കാലാവധി…
Read More »