-
News
കെ.എസ്.ആര്.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞു, നിരവധി പേര്‍ക്ക് പരിക്ക്
കോഴിക്കോട്:തിരുവമ്ബാടിയില്‍ കെ.എസ്.ആർ.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. കാളിയാമ്ബുഴയിലേക്കാണ് ബസ് മറിഞ്ഞത്. ഫയർ ഫോഴ്സ് എത്തി രക്ഷാ പ്രവർത്തനം തുടങ്ങി. തിരുവമ്ബാടി – ആനക്കാം…
Read More » -
News
സെക്രട്ടേറിയറ്റിനുമുന്നില്‍ ഒമ്ബത് വര്‍ഷമായി സമരംചെയ്യുന്ന ശ്രീജിത്ത് അറസ്റ്റില്‍
തിരുവനന്തപുരം:സഹോദരന്റെ കസ്റ്റഡി മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനുമുന്നില്‍ ഒമ്ബത് വർഷമായി സമരംചെയ്യുന്ന ശ്രീജിത്ത് അറസ്റ്റില്‍. വഴിയാത്രക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് ശ്രീജിത്തിനെതിരെ വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തത്.…
Read More » -
Tech
യൂട്യൂബ് ഷോട്സിന്റെ ദൈർഘ്യം വർധിപ്പിക്കാൻ തീരുമാനം.
യൂട്യൂബ് ഷോട്സിന്റെ ദൈർഘ്യം വർധിപ്പിക്കാൻ തീരുമാനം. 60 സെക്കൻഡുള്ള നിലവിലെ ദൈർഘ്യം 3 മിനിറ്റായി ഉയർത്താനാണ് യൂട്യൂബിന്റെ ശ്രമം. ഈ മാറ്റം ഉടൻ പ്രാബല്യത്തില്‍ വരും. 30…
Read More » -
Tech
ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് ശക്തമായ സുരക്ഷയൊരുക്കി ഗൂഗിള്‍
ആൻഡ്രോയിഡ് ഫോണുകള്‍ക്ക് കൂടുതല്‍ സുരക്ഷാ സംവിധാനം ഒരുക്കുകയാണ് ഗൂഗിള്‍. പുതിയ തെഫ്റ്റ് ഡിറ്റക്ഷൻ സംവിധാനത്തിലൂടെയാണ് കമ്ബനി ഉപഭോക്താക്കളുടെ ഡാറ്റയ്ക്കും ഫോണിനും സുരക്ഷയൊരുക്കുന്നത്. ഇതുവഴി ഫോണ്‍ മോഷ്ടിക്കുന്നയാള്‍ക്ക് അതുകൊണ്ട്…
Read More » -
News
സഭയില്‍ നാടകീയ രംഗങ്ങള്‍ : സ്പീക്കറുടെ ഡയസില്‍ ബാനര്‍ കെട്ടി പ്രതിഷേധം
തിരുവനന്തപുരം:പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍. ഭരണപക്ഷവും പ്രതിപക്ഷവും നേര്‍ക്കുനേര്‍ വരികയും, സംഘര്‍ഷം രൂക്ഷമാകുകയും ചെയ്തതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. ചോദ്യങ്ങള്‍ക്കു നക്ഷത്ര ചിഹ്നം…
Read More » -
Business
രാജ്യത്ത് സിമന്റ് വില കുതിച്ചുയരുമെന്ന് റിപ്പോര്‍ട്ട്
ഡല്‍ഹി: രാജ്യത്ത് സിമന്റ് വില തിരിച്ചു കയറുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി സിമന്റ് വിലയിലുണ്ടായ ഇടിവിന് വിരാമമായതായി നിക്ഷേപ സേവന സ്ഥാപനമായ സെന്‍ട്രം തയാറാക്കിയ റിപ്പോര്‍ട്ടില്‍…
Read More » -
Travel
പുതിയ വിമാനങ്ങളും റൂട്ടുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
എയർ ഇന്ത്യ ഗ്രൂപ്പിന് കീഴിലുള്ള എയർ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡും എഐഎക്സ് കണക്ട് പ്രൈവറ്റ് ലിമിറ്റഡും തമ്മിലുള്ള ലയനം പൂർത്തിയായതോടെ കൂടുതല്‍ റൂട്ടുകളുമായി പ്രവർത്തനം വിപുലീകരിക്കുകയാണ് കമ്ബനി.…
Read More » -
News
നിയമസഭയില്‍ അൻവര്‍ ആവശ്യപ്പെടുന്ന ഇരിപ്പിടം നല്‍കാനാകില്ല; സ്പീക്കര്‍
തിരുവനന്തപുരം:നിയമസഭയില്‍ അൻവർ ആവശ്യപ്പെടുന്ന ഇരിപ്പിടം നല്കാൻ ആകില്ലെന്ന് സ്പീക്കർ എ.എൻ ഷംസീർ. ഇതറിയിച്ച് സ്പീക്കർ അൻവറിന് കത്തു നല്കി. പ്രതിപക്ഷ നിരയില്‍ പിൻഭാഗത്തായാണ് അൻവറിന് സീറ്റ് അനുവദിച്ചിട്ടുള്ളത്.…
Read More » -
News
എഡിജിപി അജിത് കുമാറിനെതിരെ നടപടി; ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി
തിരുവനന്തപുരം:വിവാദങ്ങള്‍ക്കൊടുവില്‍ എഡിജിപി എം ആര് അജിത് കുമാറിനെതിരെ നടപടി. അജിത് കുമാരിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി. മനോജ് എബ്രഹാമിനാണ് ക്രമസമാധാന ചുമതല നല്‍കിയിരിക്കുന്നത്.എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്റെ…
Read More » -
News
അര്‍ജുന്റെ വീട്ടിലെത്തി വീട്ടുകാരെ കണ്ട് നീരസം തീര്‍ത്ത് മനാഫ്
ആരോപണങ്ങള്‍ക്കും സോഷ്യല്‍ മീഡിയ വിധിന്യായങ്ങള്‍ക്കുമൊടുവില്‍ സ്നേഹവും സാഹോദര്യവും ജയിച്ചു. ഷിരൂരിലെ ഉരുള്‍പൊട്ടലില്‍ ജീവന് നഷ്ടമായ അര്‍ജുന്റെ വീട്ടിലെത്തി ലോറിയുടമ മനാഫ് വീട്ടുകാരെ സന്ദര്‍ശിച്ചു. ട്വന്റിഫോറിന്റെ എന്‍കൗണ്ടര്‍ പ്രൈം…
Read More »