Entertainment

സിദ്ദിഖ് ‘അമ്മ’ ജനറൽ സെക്രട്ടറി, ജഗദീഷ്, ജയൻ ചേർത്തല വൈസ് പ്രസിഡണ്ടുമാർ

കൊച്ചി :സിദ്ദിഖ് ‘അമ്മ’ ജനറൽ സെക്രട്ടറി, ജഗദീഷ്, ജയൻ ചേർത്തല വൈസ് പ്രസിഡണ്ടുമാർ
നടൻ സിദ്ദിഖിനെ അമ്മയുടെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. എറണാകുളത്ത് നടന്ന സംഘടനയുടെ ജനറൽബോഡി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്.

ഉണ്ണി ശിവപാൽ, നടി കുക്കു പരമേശ്വരൻ എന്നിവരാണ് സിദ്ദിഖിനു പുറമേ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സര രംഗത്തുണ്ടായിരുന്നത്. വൈസ് പ്രസിഡൻറുമാരായി ജഗദീഷ്, ജയൻ ചേർത്തല എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡൻറായി മോഹൻലാലും ട്രഷററായി ഉണ്ണി മുകുന്ദനും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വിദേശത്തായിരുന്നതിനാൽ മമ്മൂട്ടി യോഗത്തിന് എത്തിയിരുന്നില്ല.

STORY HIGHLIGHTS:Siddique ‘Amma’ General Secretary, Jagadish and Jayan Cherthala Vice Presidents

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker