GulfIndiaOman

ഖത്തര്‍, ഒമാൻ തുടങ്ങി 62 രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് ഇനി വിസയില്ലാതെയോ ഓണ്‍ അറൈവല്‍ വിസയിലോ യാത്ര ചെയ്യാം.

ഡല്‍ഹി: ഖത്തര്‍, ഒമാൻ തുടങ്ങി 62 രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് ഇനി വിസയില്ലാതെയോ ഓണ്‍ അറൈവല്‍ വിസയിലോ യാത്ര ചെയ്യാം.

അടുത്തിടെ ഹെൻലി പാസ്പോര്‍ട്ട് സൂചിക 2024 പുറത്തുവിട്ട കണക്കനുസരിച്ച്‌ 62 രാജ്യങ്ങളിലേക്ക് ഇന്ത്യൻ പാസ്പോര്‍ട്ടുള്ളവര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാം എന്നാണ്. പട്ടികയില്‍ 80ാം സ്ഥാനത്താണ് ഇന്ത്യ.

ഇന്ത്യൻ പാസ്പോര്‍ട്ടുള്ളവര്‍ക്ക് വിസയില്ലാതെ സന്ദര്‍ശിക്കാവുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ജമൈക്ക, മാലദ്വീപ് , ബുറുണ്ടി, ഭൂട്ടാൻ, ബൊളീവിയ, ജിബൂട്ടി, ഫിജി, ഹെയ്ത്തി, ഇന്തോനേഷ്യ, ഇറാൻ, ജോര്‍ഡൻ, കസാഖ്സ്താൻ, കെനിയ, മലേഷ്യ, നേപ്പാള്‍, ശ്രീലങ്ക, തായ്‍ലൻഡ്, മൗറീഷ്യസ് എന്നീ രാജ്യങ്ങളുമുണ്ട്.

STORY HIGHLIGHTS:Indians can now travel to 62 countries including Qatar and Oman without a visa or on arrival visa.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker