GulfOman

ഇൻകാസ് ഒമാൻ നിസ്വ റീജിയണൽ കമ്മിറ്റി ഉപതെരഞ്ഞെടുപ്പിന്റെ വിജയാഘോഷിച്ചു.

ഒമാൻ:ഇൻകാസ് ഒമാൻ നിസ്വ റീജിയണൽ കമ്മിറ്റിയുടെ വിജയാഘോഷം,
വയനാട്, പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിന്റെ ഉജ്വല വിജയം ഇൻകാസ് പ്രവർത്തകർ ലഡു വിതരണം ചെയ്തു ആഘോഷിച്ചു.
ജനാധിപത്യവും മതേതരത്വവും കാത്തു രക്ഷിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമേ കഴിയൂ എന്ന് ഉപ തെരെഞ്ഞെടുപ്പ് തെളിയിച്ചതായി റീജിയണൽ കമ്മിറ്റി പ്രസിഡന്റ്‌ ശ്രീ.ജോയ് തുമ്പുങ്ങൽ പറഞ്ഞു.
ഭാരവാഹികളായ നൗഫൽ, ബാലചന്ദ്രൻ പിള്ള, അരുൺ, ജോൺ ആണ്ടൂർ, അജി, ജിബിൻ മറ്റു നിരവധി ഇൻകാസ് പ്രവർത്തകർ ആഘോഷത്തിൽ പങ്കെടുത്തു.

STORY HIGHLIGHTS:Incas Oman Nizwa Regional Committee celebrates victory in by-election.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker