KeralaNewsPolitics

പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് പി വി അൻവർ

മലപ്പുറം: പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് പി വി അന്‍വര്‍ എം എല്‍ എ. ‘തന്റെ ആശയങ്ങളുമായി മുന്നോട്ട് പോകും. മതേതരത്വത്തില്‍ ഊന്നിയ പ്രത്യയശാസ്ത്രം കൊണ്ടുവരും. തനിക്കൊപ്പം ജനങ്ങളും ഉണ്ടാകും. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്ലായിടത്തും മത്സരിക്കുമെന്നും’ പി വി അന്‍വര്‍ പറഞ്ഞു.

STORY HIGHLIGHTS:PV Anwar announced the formation of a new political party

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker