Entertainment

ഇന്ത്യന്‍ സ്പിന്‍ ഓഫ് സിറ്റഡേല്‍: ഹണി ബണ്ണി’ ടീസര്‍ എത്തി.

റൂസോ സഹോദരങ്ങളുടെ സയന്‍സ് ഫിക്ഷന്‍ സീരിസ് സിറ്റഡേലിന്റെ ‘ഇന്ത്യന്‍ സ്പിന്‍ ഓഫ് സിറ്റഡേല്‍: ഹണി ബണ്ണി’ ടീസര്‍ എത്തി. ഫാമിലി മാന്‍ ഒരുക്കിയ രാജ് ആന്‍ഡ് ഡികെയാണ് സീരിസിന്റെ ഇന്ത്യന്‍ സ്പിന്‍ഓഫ് സംവിധാനം ചെയ്യുന്നത്. വരുണ്‍ ധവാനും സമാന്തയും സീരിസില്‍

പ്രധാന വേഷങ്ങളിലെത്തുന്നു. കെ.കെ മേനന്‍, സിമ്രാന്‍, സിഖന്ദര്‍ ഖേര്‍, സഖിബ് സലീം എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. നവംബര്‍ ഏഴ് മുതലാണ് സ്ട്രീമിങ് ആരംഭിക്കുക.

പ്രിയങ്ക ചോപ്രയും റിച്ചാര്‍ഡ് മാഡനും അഭിനയിച്ച ഹോളിവുഡ് സീരിസ് ആണ് സിറ്റഡേല്‍. 2023ല്‍ ആമസോണ്‍ പ്രൈമിലൂടെയാണ് സീരിസ് റിലീസ് ചെയ്തത്. റൂസോ ബ്രദേഴ്സ് സൃഷ്ടിച്ച സയന്‍സ് ഫിക്ഷന്‍ സ്പൈ ത്രില്ലറിന് വിവിധ രാജ്യങ്ങളില്‍ ഒന്നിലധികം സ്പിന്‍ഓഫുകള്‍ ഉണ്ടാകും, അതില്‍ ഒരു രാജ്യമാണ് ഇന്ത്യ.

STORY HIGHLIGHTS:Indian spin of Citadel: Honey Bunny’ teaser is here.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker