Job

റിയാദിലെ ഇന്ത്യൻ എംബസിയിൽ ജോലി
ഒഴിവ്

റിയാദ്: റിയാദിലെ ഇന്ത്യൻ എംബസിയിൽ ജോലി
ഒഴിവ്. ഇതിലേക്കുള്ള നോട്ടിഫിക്കേഷൻ
എംബസി പുറത്തിറക്കി. രണ്ട് ക്ലർക്കുമാരുടെയും
ഒരു റെക്കോർഡ് കീപ്പറുടെയും തസ്തിക
ഒഴിവുകളാണ് നിലവിൽ ഉള്ളത്. കാലാവധിയുള്ള
ഇഖാമയുള്ള, സഊദി അറേബ്യയിൽ
താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക്
അപേക്ഷിക്കാം.



താല്പര്യം ഉള്ള, യോഗ്യരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിൽകാവുന്നതാണ്. അവരുടെ ശമ്പളവും വേതനവും, യോഗ്യതാ മാനദണ്ഡങ്ങളും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളും ഉൾപ്പെടെ ആവശ്യമായ എല്ലാ www.eoiriyadh.gov.in ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. 2024 ജൂൺ 30 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

STORY HIGHLIGHTS:Worked at the Indian Embassy in Riyadh
vacancy

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker