GulfKuwaitOman

കുവൈത്ത് തീപിടുത്തംകണ്ണൂർ ജില്ലാ  കെഎംസിസി അനുശോചിച്ചു

ഒമാൻ :കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപിടിത്തത്തിൽ മലയാളികൾ ഉൾപ്പെടെ നിരവധി പേർ മരിച്ച സംഭവത്തിൽ മസ്കറ്റ് കെഎംസിസി കണ്ണൂർ ജില്ല കമ്മിറ്റി അനുശോചനവും ദുഃഖവും രേഖപ്പെടുത്തി.

ജീവിതമാർഗം കണ്ടെത്താൻ ഇന്ത്യയിൽനിന്ന് തൊഴിൽ തേടിയെത്തിയവരാണ് അപകടത്തിൽപ്പെട്ടത്.

മരിച്ചവരുടെ കുടുംബങ്ങൾക്ക് സമാദാനവും.. ചികിത്സയിൽ കഴിയുന്നവർക്ക് രോഗശമനവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ജില്ല ആക്ടിങ് പ്രസിഡൻ്ജാഫർ ചിറ്റാരിപറമ്പ്അധ്യക്ഷത വഹിച്ചു , വൈസ്പ്രസിഡൻറ്   അഷ്‌റഫ്‌ കായക്കൂൽ, സെക്രട്ടറി. നസൂർ ചപ്പാരപടവ്,  എന്നിവർ ചർച്ചയിൽ പങ്കെടുത്തു.ജനറൽ സെക്രട്ടറി ശുഹൈബ് പാപ്പിനിശ്ശേരി സ്വാഗതവും സെക്രട്ടറി അമീർ കണ്ണാടി പറമ്പ് നന്ദി പറഞ്ഞു

STORY HIGHLIGHTS:Kannur district KMCC condoled Kuwait fire

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker