
നിർത്തിവച്ചിരുന്ന അബു ദാബി ബിഗ് ടിക്കറ്റ് വീണ്ടും തുടങ്ങുന്നു
ഒരു മാസത്തിലധികമായി നിർത്തിവച്ചിരുന്ന ബിഗ് ടിക്കറ്റ് മെയ് 9 മുതൽ പുനരാരംഭിക്കുമെന്നും അടുത്ത നറുക്കെടുപ്പ് ജൂൺ 3 നു ആയിരിക്കുമെന്നും ബിഗ് ടിക്കറ്റ് അധികൃതർ പറഞ്ഞു. മെയ് മാസം ടിക്കറ്റ് എടുക്കുന്നവർക്ക് അടുത്ത 10 മില്യൺ ദിർഹം നറുക്കെടുപ്പിൽ പങ്കെടുക്കാനുള്ള അവസരമുണ്ടാകും. നിരവധി മലയാളികളെ കോടിപതികൾ ആക്കിയ ബിഗ് ടിക്കറ്റ് UAE യിലെ ലോട്ടറി നിയമത്തിവന്ന ചിലമാറ്റങ്ങൾ കാരണമാണ് നിർത്തിവച്ചിരുന്നത്.

STORY HIGHLIGHTS:Abu Dhabi Big Ticket Relaunch