
ഒമാൻ:സോക്കർ സ്പോർട്ടിംഗ്
മസ്കത്ത്,സീസൺ- 2 സോക്കർക്കപ്പ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.
സോക്കർ സ്പോർട്ടിംഗ്
മസ്കത്ത് എഫ്സിയുടെ നേതൃത്വത്തിൽ അൽ ഷാ
ദി ടർഫ് (മാൾ ഓഫ് മസ്കറ്റ്ന് പിറക് വശം (Al SHADI TURF MABELAH Behind MALL OF MUSCAT ) സ്റ്റേഡിയത്തിൽ സെപ്റ്റംബർ 20 വെള്ളിയാഴ്ച ഒമാനിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് സീസൺ 2 സോക്കർക്കപ്പ് ഫുട്ബോൾ ടൂർണമെന്റ് നടത്തുന്നു.





STORY HIGHLIGHTS:Soccer Sporting
Muscat organizes the Season-2 SoccerCup football tournament.