GulfU A E

ദുബായ് സര്‍ക്കാരിന് ഇനി പുതിയ ലോഗോ

ദുബായ് സര്‍ക്കാരിന് ഇനി പുതിയ ലോഗോ.ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പുതിയ ലോഗോ പ്രകാശനം ചെയ്തത്.

എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും അടിയന്തരമായി ലോഗോ മാറ്റം പ്രാബല്യത്തില്‍ വരുത്തണമെന്ന് അദ്ദേഹം ഉത്തരവിട്ടു.
പുതിയ സര്‍ക്കാര്‍ ലോഗോയ്ക്ക് ഒപ്പം ഓരോ വകുപ്പിനും നിലവിലുള്ള അവരുടെ ലോഗോ ഉപയോഗിക്കാം. ആറു മാസത്തിനകം എല്ലാ വകുപ്പുകളും പുതിയ ലോഗോയിലേക്ക് മാറണം.

STORY HIGHLIGHTS:Dubai government has a new logo

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker