GulfU A E

ബിഗ് ടിക്കറ്റ് അവതരിപ്പിക്കുന്ന ‘കരുണയുടെ മാസം’

ബിഗ് ടിക്കറ്റ് അവതരിപ്പിക്കുന്ന ‘കരുണയുടെ മാസം’ ക്യാംപെയ്‌ിലൂടെ മാർച്ച് 12 മുതൽ ഏപ്രിൽ എട്ട് വരെ അധിക സമ്മാനങ്ങൾ നേടാൻ അവസരം.

കാരുണ്യ പ്രവർത്തികൾ ചെയ്യാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കുകയാണ് ബിഗ് ടിക്കറ്റ്. ബിഗ് ടിക്കറ്റ് നിർദേശിക്കുന്നതോ സ്വയമേവ ചെയ്യുന്നതോ ആയ കാരുണ്യ പ്രവർത്തികൾ നിങ്ങളെ സമ്മാനാർഹരാക്കും. ഫോട്ടോ, വീഡിയോ ആയി കാരുണ്യ പ്രവർത്തികൾ പകർത്താം. സോഷ്യൽ മീഡിയയിൽ ബിഗ് ടിക്കറ്റിനൊപ്പം രണ്ടു സുഹൃത്തുക്കളെ കൂടെ ടാഗ് ചെയ്യാം.

എല്ലാ ചൊവ്വാഴ്ച്ചകളിലും മൂന്നു പേരെ ബി ഗ് ടിക്കറ്റ് തെരഞ്ഞെടുക്കും. ഇവർക്ക് 1000 ദിർഹം സമ്മാനം നേടാം. ഏഴ് പേർക്ക് സൗജന്യ ബിഗ് ടിക്കറ്റും നേടാം. 40 പേർക്ക് സമ്മാനങ്ങൾ നേടാനുള്ള അവസരമാണിത്. ഇത് കൂടാതെ 12 പേർക്ക് 1000 ദിർഹവും നേടാം. 28 പേർക്ക് ബിഗ് ടിക്കറ്റ് റാഫ്ൾ ടിക്കറ്റുകളും ലഭിക്കും. ഇത് ഉപയോഗിച്ച് ലൈവ് ഡ്രോയിൽ പങ്കെടുക്കാനുമാകും.

STORY HIGHLIGHTS:Big Ticket Presents ‘Karuna’s Month’

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker