
ലോകസഭ തിരഞ്ഞെടുപ്പ്, സ്ഥാനാർഥികൾ ഇവർ
തിരുവനന്തപുരം
ശശി തരൂർ (കോണ്.)
പന്ന്യൻ രവീന്ദ്രൻ (സി.പി.ഐ)
രാജീവ് ചന്ദ്രശേഖർ (ബി.ജെ.പി)
ആറ്റിങ്ങല്
അടൂർ പ്രകാശ് (കോണ്.)
വി. ജോയ് (സി.പി.എം)
വി. മുരളീധരൻ (ബി.ജെ.പി)
കൊല്ലം
എൻ.കെ. പ്രേമചന്ദ്രൻ (ആർ.എസ്.പി)
എം. മുകേഷ് (സി.പി.എം)
പത്തനംതിട്ട
ആന്റോ ആന്റണി (കോണ്.)
തോമസ് ഐസക് (സി.പി.എം)
അനില് ആന്റണി (ബി.ജെ.പി)
മാവേലിക്കര
കൊടിക്കുന്നില് സുരേഷ് (കോണ്.)
സി.എ. അരുണ്കുമാർ (സി.പി.ഐ)
ആലപ്പുഴ
കെ.സി. വേണുഗോപാല് (കോണ്.)
എ.എം. ആരിഫ് (സി.പി.എം)
ശോഭ സുരേന്ദ്രൻ (ബി.ജെ.പി)
കോട്ടയം
ഫ്രാൻസിസ് ജോർജ് (കേരള കോണ്. ജോസഫ്)
തോമസ് ചാഴികാടൻ (കേരള കോണ്. മാണി)
ഇടുക്കി
ഡീൻ കുര്യാക്കോസ് (കോണ്.)
ജോയ്സ് ജോർജ് (സി.പി.എം)
എറണാകുളം
ഹൈബി ഈഡൻ (കോണ്.)
കെ.ജെ. ഷൈൻ (സി.പി.എം)
ചാലക്കുടി
ബെന്നി ബെഹനാൻ (കോണ്.)
പ്രഫ. സി. രവീന്ദ്രനാഥ് (സി.പി.എം)
തൃശൂർ
കെ. മുരളീധരൻ (കോണ്.)
വി.എസ്. സുനില് കുമാർ (സി.പി.ഐ)
സുരേഷ് ഗോപി (ബി.ജെ.പി)
ആലത്തൂർ
രമ്യ ഹരിദാസ് (കോണ്.)
കെ. രാധാകൃഷ്ണൻ (സി.പി.എം)
പാലക്കാട്
വി.കെ. ശ്രീകണ്ഠൻ (കോണ്.)
എ. വിജയരാഘവൻ (സി.പി.എം)
സി. കൃഷ്ണകുമാർ (ബി.ജെ.പി)
പൊന്നാനി
അബ്ദുസ്സമദ് സമദാനി (മുസ്ലിം ലീഗ്)
കെ.എസ്. ഹംസ (സി.പി.എം)
നിവേദിത സുബ്രഹ്മണ്യൻ (ബി.ജെ.പി)
മലപ്പുറം
ഇ.ടി. മുഹമ്മദ് ബഷീർ (മുസ്ലിം ലീഗ്)
വി. വസീഫ് (സി.പി.എം)
ഡോ. അബ്ദുല് സലാം (ബി.ജെ.പി)
കോഴിക്കോട്
എം.കെ. രാഘവൻ (കോണ്.)
എളമരം കരീം (സി.പി.എം)
എം.ടി. രമേശ് (ബി.ജെ.പി)
വയനാട്
രാഹുല് ഗാന്ധി (കോണ്.)
ആനി രാജ (സി.പി.ഐ)
വടകര
ഷാഫി പറമ്പില് (കോണ്.)
കെ.കെ. ശൈലജ (സി.പി.എം)
പ്രഫുല് കൃഷ്ണൻ (ബി.ജെ.പി)
കണ്ണൂർ
കെ. സുധാകരൻ (കോണ്.)
എം.വി. ജയരാജൻ (സി.പി.എം)
സി. രഘുനാഥ് (ബി.ജെ.പി)
കാസർകോട്
രാജ്മോഹൻ ഉണ്ണിത്താൻ (കോണ്.)
എം.വി. ബാലകൃഷ്ണൻ (സി.പി.എം)
എം.എല്. അശ്വിനി (ബി.ജെ.പി)
STORY HIGHLIGHTS:Lok Sabha elections, these are the candidates