GulfOman

എറണാകുളം സ്വദേശി ഒമാനിൽ വാഹന അപകടത്തിൽ മരണപ്പെട്ടു

എറണാകുളം സ്വദേശി ഒമാനിൽ വാഹന അപകടത്തിൽ മരണപ്പെട്ടു

മസ്കറ്റ്: എറണാകുളം കോതമംഗലം സ്വദേശി നെല്ലിക്കുഴി, കമ്പനി പടിയിൽ താമസിക്കുന്ന കൊമ്പനാകുടി ഷമീർ മകൻ സാദിഖ് (23) ഒമാനിലെ ലിവ സനയ്യയിൽ വെച്ചുണ്ടായ വാഹന അപകടത്തിൽ മരണപ്പെട്ടു.

മാതാവ് റഷീദ.
സാദിക്ക് അവിവാഹിതനാണ്

ഭൗതിക ശരീരം കെ.എം.സി.സി യുടെ നേതൃത്വത്തിൽ തുടർ

നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോകുമെന്ന് ഭാരവാഹികൾ അറിയിച്ചു. തുടർന്ന് കബറടക്കം നെല്ലിക്കുഴി,കാട്ടുപറമ്പ്  ജുമാ മസ്ജിദ് കവർസ്ഥാനിൽ നടത്തുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു

STORY HIGHLIGHTS:A native of Ernakulam died in a car accident in Oman

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker